Right 1'ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്, മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം; ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തത്; മുഖ്യമന്ത്രിയെ വിമര്‍ശിക്കും ഞാന്‍, പക്ഷെ ചീത്ത പറയില്ല. അതെന്റെ ഗുരുത്വമാണ്'; പിണറായിക്ക് മറുപടിയുമായി ജി സുധാകരന്; വിജയരാഘവന് അമ്പലപ്പുഴയെ കുറിച്ച് ഒന്നുമറിയില്ലെന്നും പരിഹാസംമറുനാടൻ മലയാളി ബ്യൂറോ22 March 2026 3:27 PM IST
ELECTIONSജി. സുധാകരന് മരിക്കും വരെ എംഎല്‍എ ആകണമെന്ന് ആഗ്രഹം; കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി; മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവര്‍ത്തിയാണ് സുധാകരന് ചെയ്തത്; ജി. സുധാകരനെ പരിഹസിച്ച് എ വിജയരാഘവന്സ്വന്തം ലേഖകൻ22 March 2026 3:13 PM IST