Top Storiesസ്വകാര്യ സര്‍വകലാശാല ബില്ലിന് മന്ത്രിസഭയുടെ അനുമതി; സിപിഐയുടെ എതിര്‍പ്പ് മൂലം വിസിറ്റര്‍ തസ്തിക ഒഴിവാക്കിക്കൊണ്ട് കരട് ബില്ലിന് അനുമതി; ഫീസിനും പ്രവേശനത്തിനും സര്‍ക്കാരിന് നിയന്ത്രണമില്ല; 15 ശതമാനം സീറ്റ് എസ്.സി വിഭാഗത്തിന് സംവരണം ചെയ്യും; വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണത്തിന് സര്‍ക്കാറിന് ഉത്തരവിടാംമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 7:20 PM IST