You Searched For "കലോത്സവം"

സ്‌കൂള്‍ കലോത്സവ സ്വാഗത ഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ പ്രതിഫലം ചോദിച്ചു; നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി: അഹങ്കാരം കാട്ടിയത് സ്‌കൂള്‍ കലോത്സവത്തിലൂടെ സിനിമയിലെത്തിയ നടി എന്നും മന്ത്രി
കലോത്സവത്തിലെ സ്വാഗതഗാന ചിത്രീകരണത്തിനെതിരെ പൊലീസിൽ പരാതി; നടക്കാവ് സ്റ്റേഷനിൽ പരാതി നൽകിയത് കോൺഗ്രസ് നേതാവ് വി ആർ അനൂപ്; പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സി പി എമ്മും
സ്‌കൂൾ കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിലെ വിവാദം; ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് ഇടതു നിലപാടിന് വിരുദ്ധം; തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല; അന്വേഷണം ആവശ്യപ്പെട്ട് സിപിഎം