STARDUST'കുറേ ആളുകള്‍ക്ക് അത് താത്പര്യമുണ്ട്, കുറേപ്പേര്‍ക്ക് താത്പര്യക്കുറവുണ്ട്; കമ്മിറ്റിക്ക് പുറത്തുള്ളവരും അത് വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്, കൂടുതല്‍ ചോദ്യം വന്നപ്പോള്‍ അത് നിര്‍ത്തി'; മലയാള സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നിര്‍ത്തിയതില്‍ മറുപടിയുമായി ലിസ്റ്റിന് സ്റ്റീഫന്സ്വന്തം ലേഖകൻ17 Aug 2025 5:21 PM IST
EXCLUSIVEമാര്‍ച്ചില്‍ 50 ലക്ഷം കൊടുത്തു; ജൂണില്‍ ആദ്യം 50ലക്ഷവും പിന്നീട് 5.49കോടിയും നല്കി; ഇനി കൊടുക്കാനുള്ളത് ലാഭവിഹിതം മാത്രം; അത് കൊടുക്കാത്ത് കേസുള്ളതിനാല്‍; സൗബിനും അച്ഛനും ആ സിനിമയില്‍ നിന്നും കിട്ടിയത് 24 കോടി ലാഭം; സിറാജിന് വേണ്ടത് 110 കോടിയും; സൗബിനെ വേട്ടയാടി 'മഞ്ഞുമ്മല്‍ ബോയ്സ്'; ഒടുവില്‍ സത്യം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ8 July 2025 1:21 PM IST