EXCLUSIVEപോലീസ് സെല്ലില്‍ പത്രം വിരിച്ച് കിടന്നുവെങ്കിലും ഉറങ്ങാനായില്ല; റിമാന്‍ഡിലായി ജയിലില്‍ എത്തിയപ്പോള്‍ പായും പുതുപ്പും കിട്ടിയ സന്തോഷം; ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ച് സുഖ നിദ്ര; കാക്കനാട്ട് ജയിലിലെ എ ബ്ലോക്കില്‍ സ്വര്‍ണ്ണ കട മുതലാളിക്കൊപ്പമുള്ളത് മോഷണ-ലഹരി കേസിലെ അഞ്ചു പ്രതികള്‍; ആഗ്രഹിച്ച് 22 കൊല്ലത്തിന് ശേഷം ഒര്‍ജിനല്‍ തടവുപുള്ളി; ജയിലില്‍ ബോച്ചെ നിരാശന്മറുനാടൻ മലയാളി ബ്യൂറോ10 Jan 2025 10:00 AM IST