INVESTIGATIONസിസിടിവിയില്‍ തുമ്പു ലഭിച്ചു; മൊബൈല്‍ ടവര്‍ പരിശോധനയില്‍ മലയാളികള്‍ എന്ന് ഉറപ്പിച്ചു; ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തെ അതിവിദഗ്ധമായി തടഞ്ഞുനിര്‍ത്തി നാലരക്കോടി കവര്‍ന്നത് മലയാളി മാഫിയ; കേരളാ പോലീസ് അറിയാതെ പ്രതികളെ പൊക്കിയ കാഞ്ചീപുരം പോലീസ്; ഹൈവേ റോബറിയുടെ ചുരള്‍ അഴിഞ്ഞ കഥമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 8:54 AM IST