You Searched For "കാട്ടുപന്നി"

കടത്തിണ്ണയില്‍ ഉറങ്ങിയ ആളുടെ കൈ കടിച്ചു മുറിച്ച് കാട്ടു പന്നി; പിന്നാലെ ബൈക്ക് യാത്രക്കാരനെയും ആക്രമിച്ചു: അക്രമാസക്തനായ കാട്ടുപന്നിലെ തല്ലിക്കൊന്ന് നാട്ടുകാര്‍
പത്തനംതിട്ടയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകുന്നു; ചത്തവയുടെ മൂക്കിലും വായിലും നിന്ന് സ്രവം ഒലിച്ചിറങ്ങിയ നിലയിൽ; മൃഗങ്ങളിലും കോവിഡ് ബാധിക്കാമെന്ന കണ്ടെത്തലിൽ ആശങ്ക; വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിലും കോവിഡ് പെരുകുന്നു: അവസാന നിമിഷം ഡ്യൂട്ടി പുനഃക്രമീകരിച്ചു ഉത്തരവും
നാട്ടിൻപുറത്തും മലയോരമേഖലയിലും കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് കാരണം വൈറസ് ബാധ; വ്യാപനം അതിവേഗം; മനുഷ്യർക്ക് കുഴപ്പമില്ലെങ്കിലും വളർത്തു മൃഗങ്ങളിലേക്ക് പകരും: കോന്നി വനമേഖലയിൽ ഓർത്തോമിക്‌സോ വൈറസ് ബാധിച്ച് ചത്തത് നൂറുകണക്കിന് കാട്ടുപന്നികൾ
മലയോര കർഷകർക്ക് ആശ്വാസം: വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാൻ അനുമതി നൽകി ഹൈക്കോടതി; കോടതി അനുമതി നൽകിയത് ദ്വീർഘകാലമായുള്ള കർഷകരുടെ ആവശ്യം