Top Storiesവിഎസിന് കാപ്പിറ്റല്‍ പണിഷ്മെന്റ് വിധിച്ച ആ വനിതാ നേതാവാര്? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് സുരേഷ് കുറുപ്പ് തയ്യാറല്ല; സ്വരാജിന് മേല്‍ ചാര്‍ത്തപ്പെട്ട 'കാപ്പിറ്റല്‍ പണിഷ്മെന്റിന് ഒരു അവകാശി കൂടി; അക്കാലത്ത് കൊറിയന്‍ മോഡലിന് കയ്യടിച്ചത് മുതിര്‍ന്ന സഖാക്കള്‍; പാര്‍ട്ടിയില്‍ സജീവമല്ലാത്ത സുരേഷ് കുറുപ്പ് വിമത പരിവേഷത്തില്മറുനാടൻ മലയാളി ബ്യൂറോ27 July 2025 1:22 PM IST
Top Stories'ആലപ്പുഴ സമ്മേളനത്തില്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് പ്രയോഗം മാത്രമായിരുന്നില്ല, നിരവധി പരാമര്‍ശങ്ങളുണ്ടായി; നടന്നത് വി എസ് വധം ആട്ടക്കഥയായിരുന്നു; അത്രത്തോളം ഒരു മനുഷ്യനെ ഇരുത്തിക്കൊണ്ട് അധിക്ഷേപിച്ചു; വിഎസിനെതിരെ പറഞ്ഞവര്‍ക്ക് സ്ഥാനക്കയറ്റം കിട്ടി'; സുരേഷ് കുറുപ്പിന്റെ ആരോപണത്തെ പിന്തുണച്ച് മുന്‍ പി എ എ സുരേഷ്മറുനാടൻ മലയാളി ബ്യൂറോ27 July 2025 12:13 PM IST
STATEകൊച്ചു മക്കളുടെ പ്രായമുള്ളവര്‍ ആലപ്പുഴ സമ്മേളനത്തില്‍ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു; വിഎസിന് കാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആ കൊച്ചു പെണ്‍കുട്ടി പറഞ്ഞു; അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ട് പുറത്തിറങ്ങി; ആലപ്പുഴ സമ്മേളനത്തില്‍ വിഎസ് നേരിട്ട അപമാനം വെളിപ്പെടുത്തി സുരേഷ് കുറുപ്പ്; പിരപ്പന്‍കോട് മുരളിക്ക് പിന്നാലെ തുറന്നുപറച്ചിലുമായി സുരേഷ് കുറുപ്പുംമറുനാടൻ മലയാളി ബ്യൂറോ27 July 2025 9:22 AM IST
STATEക്രൂരമര്‍ദ്ദനവും തൂക്കുകയറും വെടിയുണ്ടയുമെല്ലാം നേരിട്ട ഞങ്ങളെ കാപ്പിറ്റല്‍ പണിഷ്മെന്റ് എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല എന്ന് ഈ വേളയില്‍ ഓര്‍മ്മിപ്പിക്കുകയാണ്; നിലമ്പൂരില്‍ സ്വരാജിന് ജനം വിധിച്ചതും 'കാപ്പിറ്റല്‍ പണിഷ്മെന്റ്'! വിഎസിന് സ്ട്രോക്ക് വന്നതും ആ ദിവസം; 'കാപ്പിറ്റല്‍ പണിഷ്മെന്റിന്' പല മാനങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 July 2025 2:41 PM IST