You Searched For "കാമുകൻ"

അയൽക്കാരനുമായി പ്രണയം മൊട്ടിട്ടു; നേരിട്ട് കണ്ടും കറങ്ങി നടന്നും മരം ചുറ്റി പ്രേമം; വീട്ടിൽ പൊക്കി എതിർത്തിട്ടും യുവതി ബന്ധം തുടർന്നു; ഗതികെട്ട് താൽപര്യമില്ലാത്ത ആളിനോടൊപ്പം കെട്ടിച്ചുവിട്ടിട്ടും രക്ഷയില്ല; വിരുന്നിനെത്തിയപ്പോൾ കാമുകനൊപ്പം യുവതി ചെയ്തത്; പിന്നാലെ നാടിനെ നടുക്കി അരുംകൊല; ഉത്തർപ്രദേശിൽ നടന്നത്!
കാമുകിയോടൊപ്പം അവധി ആഘോഷിക്കാൻ തുർക്കിയിലേക്ക് പറന്നു; പിന്നാലെ ഹോട്ടലിലെ ലിഫ്റ്റ് ഷാഫ്റ്റിൽ കാമുകനെ മരിച്ച നിലയിൽ കണ്ടെത്തി; അടിമുടി ദുരൂഹത; അന്വേഷിക്കണമെന്ന് കുടുംബം; തുടർ നടപടികൾ പൂർത്തിയാക്കി തുർക്കി അധികൃതർ!
കശാപ്പുകാരനായി ജോലി ചെയ്യവേ പ്രണയം മൊട്ടിട്ടു; പിന്നെ ദിവ്യപ്രേമത്തിന്റെ നാളുകൾ; ഒപ്പം താമസിക്കവെ കാമുകൻ മറ്റൊരു വിവാഹം കഴിച്ചു; തർക്കം അതിരുകടന്ന് ക്രൂരത; കാമുകിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി വന്യമൃഗങ്ങൾക്ക് നൽകി; ഒടുവിൽ തെരുവുനായയുടെ പെരുമാറ്റം വഴിത്തിരിവായി; കലിപ്പനെ സ്നേഹിച്ച കാന്താരിക്ക് സംഭവിച്ചത്!
ആദ്യ ഭർത്താവ് ഉപേക്ഷിച്ചു; ഇൻസ്റ്റാഗ്രാം കാമുകനും വിവാഹത്തിൽ നിന്ന് പിന്മാറി; മനംനൊന്ത യുവതി  സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച്  കൊലപ്പെടുത്തി; ഞെട്ടലോടെ ബന്ധുക്കൾ; സംഭവം ഡൽഹിയിൽ!
രാത്രിയിൽ കാമുകനെ കാണാൻ മുറിയിൽ പോയത് വിനയായി; കൈയ്യോടെ തൂക്കി സംഘാടകർ; ഇത് മനഃപൂർവം കരുതിക്കൂട്ടി ചെയ്തതെന്ന് പെൺകുട്ടി; തലയിൽ കൈവച്ച് കാമുകൻ; ഒടുവിൽ മിസ് യൂണിവേഴ്സ് മോഹവുമായെത്തിയ 19 കാരിക്ക് സംഭവിച്ചത്..!