CRICKETപാറ്റ് കമ്മിൻസിനായി രണ്ട് കോടിക്ക് തുടക്കമിട്ട് ചെന്നൈ; പിന്നാലെ മുംബൈ; ഏഴ് കോടി പിന്നിട്ടതോടെ ഹൈദരാബാദും ബാംഗ്ലൂരും തമ്മിൽ; സാം കറന്റെ റെക്കോർഡ് തുക മറികടന്നിട്ടും വിടാതെ ബാംഗ്ലൂർ; 20 കോടി കടന്നതോടെ ലേല ഹാളിൽ കൈയടി; ഒടുവിൽ താരലേലത്തിൽ മിന്നും താരമായി കാവ്യ മാരൻസ്പോർട്സ് ഡെസ്ക്19 Dec 2023 2:36 PM IST