SPECIAL REPORTഅമിത് ഷായുമായുള്ള പിണറായിയുടെ ചര്‍ച്ചയുടെ വിഷയം എന്തായിരുന്നു? ലൈഫ് മിഷന് ഇഡി കേസില്‍ പിണറായിയുടെ മകനും സമന്‍സ് കിട്ടിയതിന് രേഖ; 'വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്, ക്ലിഫ് ഹൗസ്, തിരുവനന്തപുരം'! ഒളിഞ്ഞിരുന്ന ഒരു വിവരം കൂടി പുറത്ത്; വിവേകിനെ വെറുതെ വിട്ടത് ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 7:38 AM IST
INVESTIGATIONആ അച്ഛന് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്നത് എല്ലാം മനസ്സില്‍ ഉറപ്പിച്ചോ? 50 ദിവസം മുമ്പ് ഭാര്യ ആത്മഹത്യ ചെയ്തത് താങ്ങാനായില്ല; എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് എത്തി മകനെ സഹോദരിയുടെ വീട്ടില്‍ നിന്നും വിളിച്ച് ആ വീട്ടിലെത്തി; മനിശ്ശീരി കണ്ണമ്മ നിലയത്തിലെ മൂന്ന് മരണങ്ങളുടെ കാരണം ആര്‍ക്കും അറിയില്ലമറുനാടൻ മലയാളി ബ്യൂറോ5 July 2025 11:42 AM IST
Top Storiesദിനേശനെ ഷോക്കടിപ്പിച്ചു കൊന്നിട്ടും ഒന്നുമറിയാത്ത പോലെ നടിച്ചു കിരണ്‍; മരണാനന്തര ചടങ്ങിനും സഹായവുമായി ഒപ്പം നിന്നു; മരണം ഉറപ്പാക്കിയത് രണ്ട് തവണ ഷോക്കടിപ്പിച്ച്; മുമ്പും ഉപദ്രവിച്ചിരുന്നതായി കൊല്ലപ്പെട്ടയാളുടെ മകള്‍; ഇലക്ട്രിക് ജോലികള്‍ അറിയാവുന്ന പ്രതി നടത്തിയത് ആസൂത്രിത കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 6:30 PM IST