You Searched For "കിൻഫ്ര"

പത്തനംതിട്ട ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് വിവാദം; ജനകീയ പ്രതിഷേധവും കൂട്ടാക്കാതെ അനുമതി; തെക്കൻ മേഖലയിൽ പുതിയ പ്ലാൻറ് സ്ഥാപിക്കണമെന്ന് ഐ.എം.എയുടെ കടുംപിടുത്തം; അനുമതി നിബന്ധനകളോടെ; ജനവാസമേഖലയിൽ പ്ലാന്‍റ് അനുവദിക്കില്ലെന്ന് നാട്ടുകാർ; നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യം
സിപിഎം നേതാവിന്റെ മകന്റെ ശമ്പളം 60,000ത്തിൽ നിന്ന് രണ്ടു ലക്ഷമാക്കി; നാലു വർഷ കുടിശികയും കിട്ടും; വ്യവസായ മന്ത്രിയുടെ ഓഫീസിലെ അതിവിശ്വസ്തർക്കും അടുത്ത ബന്ധുക്കൾക്കും കിൻഫ്രയിൽ ജോലി; ഉന്നതോദ്യോഗസ്ഥന്റെ വീട്ടിലെ സഹായിയുടെ ബന്ധുവും പട്ടികയിൽ; കെഎംഎൽഎല്ലിലും കള്ളക്കളി; നിയമന വിവാദങ്ങൾ തീരുന്നില്ല
കഞ്ചിക്കോട് കിൻഫ്രയിലെ സിഎഫ്എൽടിസിയിലെ സെപ്ടിക്ക് ടാങ്ക് നിറഞ്ഞ് മലിനജലം അടുത്തുള്ള വ്യവസായ ശാലകളിലേയ്ക്ക്; മലിനജലം ഒഴുകിയെത്തുന്ന കുളത്തിലെ വെള്ളം ഭാരതപ്പുഴയിലേയ്ക്കും; സമീപത്തെ കിണറുകളും മലിനം; മെഡിക്കൽ മാലിന്യങ്ങൾ സംസ്‌ക്കരിക്കാത്തതും പ്രശ്‌നം; കണ്ണടച്ച് ആരോഗ്യവകുപ്പ്