Politicsസാമ്പത്തിക കാര്യങ്ങളിൽ സുതാര്യത വേണം; കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ബാധ്യതയായി; മരണംവരെ അധികാരം എന്നുള്ളത് യുവതലമുറയോടുള്ള വെല്ലുവിളി; ഷാജിയും കുഞ്ഞാലിക്കുട്ടിയും നേർക്ക് നേർ; മുസ്ലിംലീഗിൽ മാറ്റം വരുമോ?ബുര്ഹാന് തളങ്കര1 Aug 2021 1:28 PM IST
Politicsഇഡി ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തിട്ടില്ല; ചില കാര്യങ്ങളിൽ വ്യക്തത തേടി; കെടി ജലീലിന്റെ ആരോപണങ്ങൾക്ക് മറുപടി ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി; മുസ്ലിം ലീഗിലെ ആരെങ്കിലും മറുപടി പറയുമെന്നും പ്രതികരണംമറുനാടന് മലയാളി5 Aug 2021 3:32 PM IST
SPECIAL REPORTചന്ദ്രിക പത്രത്തിന്റെ നവീകരണത്തിന് ആയി ഗൾഫിൽ നിന്ന് പിരിച്ച പണം എത്താതിരുന്നത് ചന്ദ്രികയിൽ മാത്രം; വാർഷിക വരിസംഖ്യ ഇനത്തിൽ നാല് വർഷം മുമ്പ കിട്ടിയത് 16 കോടി; സ്‌പെഷ്യൽ ഫണ്ടും മുക്കി; ചോദ്യങ്ങളുമായി ജീവനക്കാർകെ വി നിരഞ്ജന്5 Aug 2021 8:33 PM IST
Politicsശത്രുക്കളുടെ കയ്യിൽ കളിക്കുന്ന ചില ആളുകളുടെ പണിയാണ് ഇന്ന് കണ്ടത്; മോയിൻ അലിയുടെ വാർത്താസമ്മേളനം പാർട്ടി അനുമതിയില്ലാതെ; പരസ്യ വിമർശനം പാണക്കാട് തങ്ങളുടെ നിർദ്ദേശത്തോടുള്ള വെല്ലുവിളി എന്ന് പിഎംഎ സലാം; 'തങ്ങളുടെ' മകനെ തള്ളിപ്പറഞ്ഞ് ലീഗ് നേതൃത്വം; കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചാൽ പണി കിട്ടുമെന്ന സന്ദേശവുംമറുനാടന് മലയാളി5 Aug 2021 9:50 PM IST
Politicsതങ്ങൾ കുടുംബത്തിൽ നിന്നും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമത ശബ്ദം ഉയർന്നതോടെ മുസ്ലിംലീഗിൽ കടുത്ത പ്രതിസന്ധി; അവസരം മുതലാക്കാൻ കെ ടി ജലീലിനെ ഇറക്കി കളിച്ച് സിപിഎം; കുഞ്ഞാലിക്കുട്ടി വിരുദ്ധരും ജലീലുമായി നീക്കുപോക്കിൽ; മൊഈൻ അലിക്കെതിരെ നടപടി എടുത്തു വെടിനിർത്തലിന് സാധ്യതമറുനാടന് മലയാളി6 Aug 2021 10:42 AM IST
Politicsതങ്ങളെ തൊട്ടാൽ ശബ്ദരേഖ പുറത്തു വിടുമെന്ന് ജലീൽ; ഹൈദരലി തങ്ങളുടെ മകന്റെ രക്ഷയ്ക്ക് രണ്ടും കൽപ്പിച്ച് ഇടതു നേതാവ് എത്തുമ്പോൾ മറുനാടൻ വാർത്തയ്ക്ക് സ്ഥിരീകരണം; ഇടിയും മുനീറും കെഎം ഷാജിയും വഹാബും മൗനത്തിൽ; മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുമോ?ബുര്ഹാന് തളങ്കര7 Aug 2021 11:47 AM IST
Politicsവിവാദങ്ങൾ സിപിഎമ്മിന്റെ സൃഷ്ടി; സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്ക് എതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനുള്ള തന്ത്രം; വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനം ലീഗ്; ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും; വിമർശനങ്ങൾക്ക് പരസ്യ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി8 Aug 2021 11:37 PM IST
SPECIAL REPORTകെ ടി ജലീൽ കൊച്ചിയിലെ ഇഡി ഓഫീസിൽ; കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണത്തിൽ തെളിവുകൾ കൈമാറിയേക്കും; നീക്കം, തെളിവുകൾ ഹാജരാക്കാൻ ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെമറുനാടന് മലയാളി2 Sept 2021 12:45 PM IST
SPECIAL REPORTകള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെയും ലീഗിനെയും കുഞ്ഞാലിക്കുട്ടിയും മകനും മറയാക്കി; തന്റെ പക്കലുള്ള തെളിവുകളെല്ലാം ഇഡിക്ക് കൈമാറി; കുഞ്ഞാലിക്കുട്ടിയെ നാളെ ചോദ്യംചെയ്യുമെന്നും കെ.ടി ജലീൽ; ഇനി എല്ലാം കാത്തിരുന്ന് കാണാമെന്നും മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് ജലീൽമറുനാടന് മലയാളി2 Sept 2021 5:05 PM IST
Politicsമച്ചാനേ, എആർ നഗർ പൂരം വരാനിരിക്കുന്നതേയുള്ളൂ; കള്ളപ്പണ ഇടപാടിന്റെ കാര്യം സസൂക്ഷ്മം പഠിച്ചു വരികയാണ്: കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൂടുതൽ വിവരങ്ങൾ തിങ്കളാഴ്ച പുുറത്തുവിടുമെന്ന് കെ.ടി.ജലീൽമറുനാടന് മലയാളി4 Sept 2021 4:36 PM IST
Politicsമലപ്പുറം എ.ആർ.നഗർ ബാങ്കിൽ പത്തുവർഷത്തിനിടെ 1021 കോടിയുടെ ക്രമക്കേട്; 862 വ്യാജ ബിനാമി അക്കൗണ്ടുകൾ; ബാങ്കിനെ കുഞ്ഞാലിക്കുട്ടിയും സംഘവും അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി; ഭീമമായ നഷ്ടം ഈടാക്കണമെന്നും കെ.ടി.ജലീൽമറുനാടന് മലയാളി6 Sept 2021 6:41 PM IST
Politics'ചന്ദ്രിക'യുടെ മറവിൽ കള്ളപ്പണ ഇടപാട്: രേഖകൾ എല്ലാം ഇഡിക്ക് സമർപ്പിച്ചു; കുഞ്ഞാലിക്കുട്ടിയുടെ മൊഴി എടുക്കാൻ 16 ന് ഇഡി വിളിപ്പിച്ചിട്ടുണ്ട്; എആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; ലീഗിന് എതിരെ തനിക്ക് സിപിഎം പിന്തുണ ഉണ്ടെന്നും ജലീൽമറുനാടന് മലയാളി9 Sept 2021 8:28 PM IST