You Searched For "കുഞ്ഞാലിക്കുട്ടി"

ഇഡി വിളിപ്പിച്ചത് നന്നായി; ആവശ്യമായ രേഖകൾ കൈമാറി; എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തി; ഇനി വരേണ്ടതുണ്ടോ എന്ന് അവർ തീരുമാനിക്കും; ചന്ദ്രിക കള്ളപ്പണക്കേസിൽ മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞാലിക്കുട്ടി
പത്തരിഞ്ച് കത്തി കൊണ്ട് കുത്തി വാങ്ങും പാക്കിസ്ഥാൻ! പാക്കിസ്ഥാൻ അല്ലെങ്കിൽ ഖബർസ്ഥാൻ; ശരീയത്ത് വിവാദ കാലത്ത് വിളിച്ചത് അഞ്ചും കെട്ടും പത്തും കെട്ടും ഇഎംസിന്റെ ഓളെയും കെട്ടുമെന്ന്; ലീഗും ദീനും ഒന്നാണെന്നും കോണി സ്വർഗത്തിലേക്കുള്ളതെന്നും പ്രചാരണം; അടിമുടി മതത്തിൽ കുളിച്ച ഒരു മതേതര പാർട്ടി! മുസ്ലിം ലീഗ് മൂടിവെച്ച വർഗീയതയുടെ വേരുകൾ ഇങ്ങനെ
കല്യാണം വിളിച്ചതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും സദ്യ വിളമ്പിയതും മുസ്ലിം ലീഗ് പ്രവർത്തകർ; കരുതലോടെ ഒപ്പം നിന്ന് ക്ഷേത്ര ഭാരവാഹികൾ; അഗതി മന്ദിരത്തിൽ വളർന്ന ഗിരിജയെ മംഗല്യവതിയാക്കാൻ ഈ ഓണക്കാലത്ത് ഒന്നിച്ച ആ നാടിന്റെ നന്മ ഇങ്ങനെ
മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടി അല്ലെന്ന സിപിഎം നിലപാടുമാറ്റം സന്തോഷിപ്പിച്ചെങ്കിലും പരസ്യമായി വിളിച്ചുപറയില്ല; കോൺഗ്രസുമായുള്ള ബന്ധം വഷളാക്കാനും മുന്നണിയെ തകർക്കാനും ഇല്ല; സാദിഖലി ശിഹാബ് തങ്ങൾ മറുപടി പറയും മുമ്പേ കയറി ഇടപെട്ട് കുഞ്ഞാലിക്കുട്ടി; വിവാദമാകാതെ ഇരിക്കാൻ ലീഗിന്റെ അതീവജാഗ്രത
ഷുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷിക്കാൻ ഇടപെട്ടിട്ടില്ല; അഭിഭാഷകന്റെ ആരോപണം വിചിത്രം;  ചില പേരുകളും ഊഹാപോങ്ങളും അന്തരീക്ഷത്തിലുണ്ട്; കെ.സുധാകരനെ വലിച്ചിഴയ്‌ക്കേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി