You Searched For "കുടിയേറ്റ നിയമങ്ങള്‍"

പിആര്‍ ലഭിക്കാന്‍ യുകെയില്‍ താമസിക്കേണ്ട കാലം പത്ത് വര്‍ഷമായി നീട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കാതെ സര്‍ക്കാര്‍ മുന്‍പോട്ട്; റിഫോം യുകെ ശക്തിപ്പെട്ടതോടെ ഈ വര്‍ഷം അനേകം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കും; ആശങ്ക മാറാതെ മലയാളികള്‍
അഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ടാല്‍ നല്‍കുന്ന അപ്പീലില്‍ ആറു മാസത്തിനകം തീരുമാനം വേണം; പ്രത്യേക അപ്പീല്‍ കമ്മീഷന് രൂപം നല്‍കാന്‍ ബ്രിട്ടന്‍; ജര്‍മനി നിയമങ്ങള്‍ കടുപ്പിച്ചതിന് ഫലം കിട്ടുമ്പോള്‍ കുടിയേറ്റ നിയമങ്ങള്‍ കഠിനമാക്കാന്‍ ബ്രിട്ടനും
കെയറര്‍ വിസക്ക് യുകെയില്‍ ഉള്ളവരെ ആദ്യം പരിഗണിക്കണം; മിനിമം സാലറി ഉയര്‍ത്തി; ഡിപന്‍ഡന്റുമാര്‍ക്ക് വിസയില്ല; എന്‍എച്ച്എസ് സര്‍ചാര്‍ജും ഉയര്‍ത്തി; വിസ ഫീസുകളും ഉയര്‍ന്നു; ഫാമിലി വിസക്ക് ഉയര്‍ന്ന ശമ്പള മാനദണ്ഡം: ഈ മാസം മുതല്‍ നിലവില്‍ വന്ന യുകെയിലെ മാറിയ കുടിയേറ്റ നിയമങ്ങള്‍ ഇങ്ങനെ
എല്‍ സല്‍വോദറില്‍ നിന്ന് എങ്ങനെയോ യുകെയില്‍ എത്തി; ഗുണ്ടാ ഭീഷണി പറഞ്ഞ് അഭയാര്‍ത്ഥി വിസക്ക് അപേക്ഷിച്ചു; നാട് കടത്താന്‍ ഹോം ഓഫീസ് തീരുമാനിച്ചപ്പോള്‍ വിലാപവും പല്ലുകടിയും: യുകെയിലെ കുടിയേറ്റ നിയമങ്ങള്‍ ദുരുപയോഗിക്കുന്നത് ഇങ്ങനെ