You Searched For "കുട്ടികൾ"

നല്ല അമർത്തി വിടുങ്കെ..തമ്പി..!!; ക്ലാസ് ടൈമിൽ ബെഞ്ചിൽ മലർന്നു കിടക്കുന്ന ഹെഡ്മാസ്റ്റർ; ഇരു കാലുകളും മസാജ് ചെയ്തു നൽകുന്ന കുട്ടികൾ; നിമിഷനേരം കൊണ്ട് ദൃശ്യങ്ങൾ വൈറലായതും എട്ടിന്റെ പണി; ധർമപുരിയിലെ സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധം
കാണാതായത് ഇന്ന് വൈകുന്നേരം മുതൽ; നാട്ടുകാരുടെ തിരച്ചലിൽ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍; മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി; സംഭവം കാന്തപുരത്ത്
മാങ്ങ പറിച്ച ശേഷം കയ്യിൽ പറ്റിയ കറ കഴുകി കളയാൻ കുട്ടികളിൽ ഒരാൾ കുളത്തിലിറങ്ങി; കാൽ വഴുതി വീഴുന്നത് കണ്ട ജിൻഷാദ് കുളത്തിലേക്ക് ഇറങ്ങിയപ്പോൾ മുങ്ങിത്താണു; ഇതുകണ്ട ഇളയ കുട്ടിയും വെള്ളത്തിലേക്ക് ചാടി; നാട്ടുകാരെ അറിയിച്ചത്  ഒപ്പമുണ്ടായിരുന്ന പെൺകുട്ടി; കുനിശ്ശേരിയിലേത് ദാരുണ അപകടം
ചെറുവത്തുരിലെ അച്ഛന്റെയും മക്കളുടെയും മരണത്തിന് പിന്നിൽ ഭാര്യയുമായുള്ള കലഹം; കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ; കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും ഞെട്ടൽ മാറാതെ ചെറുവത്തൂർ