JUDICIALഎസ്എംഎ ബാധിച്ച് മരിച്ച കുട്ടിക്കായി പിരിച്ച ആ 15 കോടി എന്ത് ചെയ്യും? പിരിച്ചെടുത്ത പണം മറ്റ് കുട്ടികളുടെ ചികിത്സക്കായി വിനിയോഗിച്ച് കൂടെ? ചോദ്യവുമായി ഹൈക്കോടതിമറുനാടന് ഡെസ്ക്22 July 2021 4:38 PM IST
Columnഭയപ്പെട്ടിരുന്നത് സംഭവിച്ചു തുടങ്ങിയോ? പുതിയ വകഭേദം കുട്ടികളെ ബാധിക്കുമെന്ന ആശങ്ക ശരിവച്ച് അമേരിക്ക; കോവിഡ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധം അനേകം അമേരിക്കൻ കുട്ടികൾക്ക് കോവിഡ് ബാധമറുനാടന് ഡെസ്ക്8 Aug 2021 6:37 AM IST
SPECIAL REPORTഅതിരൂപതയ്ക്ക് കീഴിലുള്ള കുടുംബങ്ങളിലെ നാലാമത്തെ കുട്ടിക്ക് ഇനി മുതൽ ബിഷപ്പുമാരുടെ പ്രാരംഭ കൂദാശ; പാലാ-പത്തനംതിട്ട കത്തോലിക്കാ അതിരൂപതകൾക്കൊപ്പം തിരുവനന്തപുരം ലത്തീൻ സഭയും; കൂടുതൽ കുട്ടികൾക്കായി മാമോദിസാ ഓഫറുമായി ബിഷപ്പ് സൂസപാക്യംമറുനാടന് മലയാളി11 Aug 2021 1:29 PM IST
SPECIAL REPORTകുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; വാക്‌സിനേഷൻ ആരംഭിക്കുക മുതിർന്നവരുടേത് പൂർത്തിയായതിന് ശേഷമെന്ന് റിപ്പോർട്ട്; മാർഗ്ഗരേഖ അടുത്തമാസം പുറത്തിറക്കുമെന്ന് കേന്ദ്രംമറുനാടന് മലയാളി25 Aug 2021 1:25 PM IST
KERALAMകുട്ടികൾക്ക് വാക്സിൻ നൽകുന്നതുവരെ കാത്തിരിക്കേണ്ട; സ്കൂളുകൾ തുറക്കാമെന്ന് ആരോഗ്യമന്ത്രാലയംസ്വന്തം ലേഖകൻ10 Sept 2021 8:39 AM IST
Kuwaitനിസ്സാഹയതയോടെ കണ്ടുനിൽക്കേണ്ടി വന്നത് കുട്ടികൾ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നത്; പിഞ്ചോമനകളുടെ മൃതദേഹങ്ങൾക്ക് കാവലിരുന്നത് ഒരു രാത്രിമുഴുവൻ; ഒടുവിൽ നെഞ്ചുപൊട്ടി അച്ഛൻ ആത്മഹത്യ; ആമ്പൂരിനെ കണ്ണീരിലാഴ്‌ത്തി അച്ഛന്റെയും മക്കളുടെയും മരണംമറുനാടന് മലയാളി12 Sept 2021 2:03 PM IST
SPECIAL REPORTരാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിൽ; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പഠനം; ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടു; മൂന്നാം തരംഗം നേരിടാൻ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സർക്കാരിന്റെ ഉന്നതാധികാര സമിതിയുടെ മുന്നറിയിപ്പ്മറുനാടന് മലയാളി14 Sept 2021 10:09 AM IST
SPECIAL REPORTകുട്ടികളെ കൊന്നൊടുക്കുന്ന പുതിയ മഹാമാരി പടർന്ന് പിടിക്കുന്നു; ഹരിയാനയിൽ പൽവാൽ ജില്ലയിൽ 24 കുട്ടികൾ മരിച്ചത് കാരണമറിയാതെ; ഇന്ത്യയിലെ പുതിയ രോഗത്തെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങളിൽ സ്തോഭജനകമായ വാർത്തകൾ വരുന്നുമറുനാടന് ഡെസ്ക്6 Oct 2021 8:15 AM IST
Emiratesജിദ്ദയിലെ സുഹൃത്തിന്റെ കടയിൽ വെച്ചുള്ള ആ കണ്ടുമുട്ടൽ മുഅ്മിനയുടെ ജീവിതം മാറ്റി; സൊമാലിയ സ്വദേശിനിക്ക് ഏഴു മക്കളെ സമ്മാനിച്ചിട്ടു പെരിന്തൽമണ്ണക്കാരൻ മജീദ് മുങ്ങി; ഒരു രാജ്യത്തെയും രേഖകളില്ലാത്ത ഏഴുമക്കളുമായി നിസ്സഹായയി ഒരമ്മ; സൗദിയിൽ കഴിയുന്നത് ഏതു നിമിഷവും നാടു കടത്തപ്പെടുമെന്ന ഭീതിയിൽമറുനാടന് ഡെസ്ക്11 Oct 2021 6:36 AM IST
SPECIAL REPORTകുട്ടികൾക്കുള്ള വാക്‌സിന് അടിയന്തര ഉപയോഗ അനുമതി; രണ്ട് മുതൽ 18 വയസ് വരെയുള്ളവർക്ക് വാക്‌സിനേഷൻ നൽകും; ഡിജിസിഐയുടെ അനുമതി കോവാക്‌സിന്; കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്‌സീനായി കോവാക്സിൻമറുനാടന് മലയാളി12 Oct 2021 1:41 PM IST
SPECIAL REPORTകുട്ടികൾ മോശമായി പെരുമാറിയാലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാലും ശിക്ഷ മാതാപിതാക്കൾക്ക്; നിയമം പാസാക്കാൻ ചൈനീസ് സർക്കാർ; 'വില്ലന്മാരാകുന്ന' കുട്ടികളുടെ മാതാപിതാക്കൾക്കായി സർക്കാറിന്റെ പ്രത്യേക ക്ലാസുകളും; ഒറ്റക്കുട്ടി നയം മാറ്റിയ ചൈന അച്ചടക്കം അടിച്ചേൽപ്പിക്കുന്നുമറുനാടന് ഡെസ്ക്19 Oct 2021 3:58 PM IST
SPECIAL REPORTകോവിഡ് പ്രതിരോധത്തിന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ മരുന്ന് കൊടുക്കരുത്; ശാസ്ത്രീയ തെളിവില്ലാത്ത ആഴ്‌സനിക് ആൽബം പോലെയുള്ള മരുന്ന് വിതരണത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഐഎംഎ; മരുന്ന് സുരക്ഷിതം എന്നും കുട്ടികൾക്ക് ഒരു ദോഷവുമില്ലെന്നും ഹോമിയോ ഡോക്ടർമാർമറുനാടന് മലയാളി24 Oct 2021 9:44 PM IST