You Searched For "കുട്ടികൾ"

പതിനഞ്ചു വയസിലെ പ്രതിരോധ കുത്തിവയ്‌പ്പിന് എത്തി; കുട്ടികൾക്ക് നൽകിയത് കോവിഡ് വാക്‌സീൻ; ഗുരുതര വീഴ്ച ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ; രക്ഷിതാക്കൾ പരാതി നൽകി
തിരുവനന്തപുരത്ത് മരുന്നു മാറി കോവിഡ് വാക്‌സിൻ കുത്തിവെച്ച കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല; രണ്ട് ദിവസം നിരീക്ഷണത്തിൽ തുടരും; കുട്ടികൾ സ്ഥലം മാറി എത്തിയതാണ് വാക്‌സിനേഷൻ മാറി പോകാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ
ഐ ആം ബാബരി ബാഡ്ജ് പത്തനംതിട്ടയിൽ മാത്രം ഒതുങ്ങുന്നതല്ല; സമാന പരിപാടി വടക്കൻ മലബാറിലും പലയിടങ്ങളിലും നടന്നു; കാസർകോട്ടെ സ്‌കൂളിൽ ബാഡ്ജ് വിതരണം ചെയ്‌തെന്ന പ്രിൻസിപ്പലുടെ പരാതിയിൽ കേസെടുത്തു
അഫ്ഗാനിസ്ഥാനിലെ കുട്ടികളിൽ പോഷകാഹാരക്കുറവ് രൂക്ഷം; ടൺ കണക്കിന് ജീവൻ രക്ഷാമരുന്നുകൾ എത്തിച്ച് ഇന്ത്യ; സഹായത്തെ പ്രകീർത്തിച്ച് താലിബാൻ; ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഇന്ത്യ നൽകിയ ഗോതമ്പ് അതിർത്തിയിൽ തടഞ്ഞ് പാക്കിസ്ഥാൻ
സൗദിയിൽ കുട്ടികൾക്കും കോവിഡ് വാക്സിനേഷൻ ആരംഭിച്ചു; വാക്‌സിനേഷൻ അഞ്ച് മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക്;   കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്ക് മുൻഗണന നൽകുമെന്ന് മന്ത്രാലയം