You Searched For "കുട്ടികൾ"

മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം; പ്രായപൂർത്തിയാവുന്നത് വരെ പ്രതിമാസം 2000 രൂപ; ബിരുദം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്; കോവിഡ് അനാഥരാക്കിയ കുട്ടികളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവ് ഇറങ്ങി
ജനസംഖ്യ പെരുപ്പം തടയാൻ മറ്റു സംസ്ഥാനങ്ങൾ പാടുപെടുമ്പോൾ വ്യത്യസ്തമായി മിസോറാം; മിസോറാമിൽ കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു മന്ത്രി; നടപടി ജനസംഖ്യാപരമായി പരിമിതമായ മിസോ സമുദായങ്ങൾക്കിടയിൽ ജനസംഖ്യാവർധനവ് പ്രോത്സാഹിപ്പിക്കാൻ
എൻഡോസൾഫാൻ ദുരിത മേഖലയിൽ ഇപ്പോൾ പിറക്കുന്ന കുട്ടികൾക്കും അംഗവൈകല്യമുണ്ട്; ദുരിതബാധിതരുടെ നീതി സമരം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു: ഡോ.ഡി.സുരേന്ദ്രനാഥ്
എസ്എംഎ ബാധിച്ച് മരിച്ച കുട്ടിക്കായി പിരിച്ച ആ 15 കോടി എന്ത് ചെയ്യും? പിരിച്ചെടുത്ത പണം മറ്റ് കുട്ടികളുടെ ചികിത്സക്കായി വിനിയോഗിച്ച് കൂടെ? ചോദ്യവുമായി ഹൈക്കോടതി
ഭയപ്പെട്ടിരുന്നത് സംഭവിച്ചു തുടങ്ങിയോ? പുതിയ വകഭേദം കുട്ടികളെ ബാധിക്കുമെന്ന ആശങ്ക ശരിവച്ച് അമേരിക്ക; കോവിഡ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധം അനേകം അമേരിക്കൻ കുട്ടികൾക്ക് കോവിഡ് ബാധ
അതിരൂപതയ്ക്ക് കീഴിലുള്ള കുടുംബങ്ങളിലെ നാലാമത്തെ കുട്ടിക്ക് ഇനി മുതൽ ബിഷപ്പുമാരുടെ പ്രാരംഭ കൂദാശ; പാലാ-പത്തനംതിട്ട കത്തോലിക്കാ അതിരൂപതകൾക്കൊപ്പം തിരുവനന്തപുരം ലത്തീൻ സഭയും; കൂടുതൽ കുട്ടികൾക്കായി മാമോദിസാ ഓഫറുമായി ബിഷപ്പ് സൂസപാക്യം
കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; വാക്‌സിനേഷൻ ആരംഭിക്കുക മുതിർന്നവരുടേത് പൂർത്തിയായതിന് ശേഷമെന്ന് റിപ്പോർട്ട്; മാർഗ്ഗരേഖ അടുത്തമാസം പുറത്തിറക്കുമെന്ന് കേന്ദ്രം
നിസ്സാഹയതയോടെ കണ്ടുനിൽക്കേണ്ടി വന്നത് കുട്ടികൾ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നത്; പിഞ്ചോമനകളുടെ മൃതദേഹങ്ങൾക്ക് കാവലിരുന്നത് ഒരു രാത്രിമുഴുവൻ; ഒടുവിൽ നെഞ്ചുപൊട്ടി അച്ഛൻ ആത്മഹത്യ; ആമ്പൂരിനെ കണ്ണീരിലാഴ്‌ത്തി അച്ഛന്റെയും മക്കളുടെയും മരണം
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിൽ; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പഠനം; ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടു; മൂന്നാം തരംഗം നേരിടാൻ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സർക്കാരിന്റെ ഉന്നതാധികാര സമിതിയുടെ മുന്നറിയിപ്പ്
കുട്ടികളെ കൊന്നൊടുക്കുന്ന പുതിയ മഹാമാരി പടർന്ന് പിടിക്കുന്നു; ഹരിയാനയിൽ പൽവാൽ ജില്ലയിൽ 24 കുട്ടികൾ മരിച്ചത് കാരണമറിയാതെ; ഇന്ത്യയിലെ പുതിയ രോഗത്തെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങളിൽ സ്തോഭജനകമായ വാർത്തകൾ വരുന്നു