Top Stories'എന്നെ തടഞ്ഞത് സിപിഎം പ്രവര്‍ത്തകയാണ്, അവര്‍ പറഞ്ഞത് സ്ക്രിപ്റ്റഡ് ആണെന്ന് എനിക്ക് മനസിലായി...'; മകള്‍ സി.പി.എം സ്ഥാനാര്‍ത്ഥി; ഡിവൈഎഫ്ഐക്കാരന്റെ അമ്മ! പത്ത് വര്‍ഷം പഴക്കമുള്ള ഇത്തരം നാടകങ്ങള്‍ സിപിഎം ഒഴിവാക്കണം; കൊറ്റംകര കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളികള്‍ എംഎല്‍എയെ തടഞ്ഞുവെന്ന സിപിഎം പ്രചരണത്തിന് മറുപടിയുമായി പി സി വിഷ്ണുനാഥ്സ്വന്തം ലേഖകൻ17 Feb 2026 6:46 PM IST