You Searched For "കുപ്രചാരണം"

മൂന്നാമത്തെ പരാതിക്കാരിയും ഞാനും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന കാര്യങ്ങള്‍ പുറത്തു വിടണം; അനാവശ്യമായ പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകും: റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ടെന്നും മുഖംമൂടി പുറത്ത് വരുമെന്നുമുളള ഫെന്നി നൈനാന്റെ വെല്ലുവിളിക്ക് മറുപടിയുമായി നടി
ആഗ്രഹിക്കുന്ന വിധി കിട്ടാതെ വരുമ്പോള്‍ കോടതിയെ ചീത്ത പറയാമോ! ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ കോടതിക്കും ജഡ്ജിക്കും നേരേ സൈബറാക്രമണം; പ്രതി ദിലീപ് കോടതി മുറിയില്‍ വന്നപ്പോള്‍ ജഡ്ജി എണീറ്റ് നിന്നോ? സൈബറിടത്തിലെ പ്രചാരണം ശരിയോ? നീതിക്ക് തെളിവ് വേണം; സാമാന്യബോധം നിയമമല്ല!
സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം വച്ചുപൊറുപ്പിക്കില്ല; വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന കുപ്രചാരണങ്ങള്‍ ഏറ്റെടുത്ത് ഒരു പത്രവും; അപവാദത്തിനെതിരെ നിയമനടപടിയെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈന്‍