You Searched For "കുറിച്ചി"

ഫോട്ടോ കണ്ടതോടെ പ്രതിയെ ഉറപ്പിച്ച രാധാകൃഷ്ണന്റെ മകള്‍; തൊട്ടു പിന്നാലെ ഹോംനേഴ്‌സായി നിയോഗിച്ച രമ്യയോട് 1000 രൂപ കടം ചോദിച്ചു; രക്ഷപ്പെടാനുള്ള തന്ത്രം മനസ്സിലാക്കി വാര്‍ഡ് മെമ്പറോട് ഉപദേശം തേടി; പണം നല്‍കാമെന്ന മോഹന വാഗ്ദാനത്തില്‍ തടഞ്ഞു വച്ചു; പന്തികേടില്‍ രക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി; കുറിച്ചിയില്‍ ജോണ്‍സണെ കുടുക്കിയത് സഖാവിന്റെ ബുദ്ധി!
കുറിച്ചിയിലെ ഭാര്യയും മകനും മരിച്ച വയോധികന്‍; ഹോം നേഴ്‌സായി ദളവാപുരം സ്വദേശിയെ നിയോഗിച്ചത് മകള്‍; പരിചരണത്തിന് എത്തിയത് ഡിസംബര്‍ ഏഴിന്; ചാനലുകളില്‍ മിന്നിമറഞ്ഞ ഫോട്ടോ കണ്ട് ഞെട്ടിയത് ആ മകള്‍; മെമ്പര്‍ അറിയിച്ചതോടെ പാഞ്ഞെത്തി ചിങ്ങവനം പോലീസ്; കഠിനംകുളത്തെ സൈക്കോ കില്ലര്‍ കുടുങ്ങിയ കഥ
കുത്തിനോവിച്ചവർ അറിഞ്ഞില്ല കുടുംബത്തിന്റെ ദുരവസ്ഥ; വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങൾ; പണം വാങ്ങി കേസ് ഒത്ത് തീർപ്പാക്കിയോ എന്ന ചോദ്യത്തിന് മുന്നിൽ അച്ഛനും ജീവിതം അവസാനിപ്പിച്ചു; പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വീടിന്റെ അവസ്ഥ