You Searched For "കുറുവ സംഘം"

വീടിന്റെ വാതിൽ അടിച്ച് തക‍ർത്ത് സംഘം; വീടിനുള്ളിൽ കൂട്ടനിലവിളി; വന്നത് കുറുവാ സംഘമെന്ന് പ്രചാരണം; കച്ച ബനിയന്‍ ഗ്യാങ് എന്ന് ചിലർ; സോഷ്യൽ മീഡിയയിൽ ഭീതി പരത്തി വ്യാജ ദൃശ്യങ്ങള്‍; മുന്നറിയിപ്പുമായി പോലീസ്; തലവേദനയായി വ്യാജ സിസിടിവി വീഡിയോ!
തമിഴ്‌നാട്ടില്‍ വലിയ വീടുകളും സൗകര്യങ്ങളും;  കേരളത്തില്‍ വഴിവക്കില്‍ താമസം; ഒഴിവുസമയം കുടുംബസമേതം ഉല്ലാസയാത്ര;  ഫിറ്റ്‌നെസില്‍ കുറുവ സംഘം കണിശക്കാര്‍;  മണ്ണഞ്ചേരിയില്‍ സ്വര്‍ണം കവര്‍ന്ന രണ്ടാമനെ തേടിയും പൊലീസ്
സ്ത്രീകള്‍പോലും റേപ്പ് ചെയ്യാന്‍ കൂട്ടുനില്‍ക്കുന്ന ദണ്ഡുപാളയം ഗ്യാങ്ങ്; ഇരകളുടെ തല തകര്‍ത്ത് കൊല്ലുന്ന ബാവാരിയ സംഘം; എടിഎം പൊളിച്ച് മോഷ്ടിക്കുന്ന മോവാത്ത് സംഘം; ജംതാരയിലെ സൈബര്‍ തട്ടിപ്പ് ഗ്രാമങ്ങള്‍; കുറവു സംഘം ഒറ്റപ്പെട്ടതല്ല; ഇന്ത്യയെ വിറപ്പിച്ച തിരുട്ടു ഗ്രാമങ്ങളുടെ കഥ!