Marketing Featureഅർധരാത്രിയിൽ ഗുണ്ടെറിഞ്ഞു; നമ്പർ പ്ലേറ്റ് മറച്ച ജെസിബിയുമായി എത്തിയത് 25 അംഗ സംഘം; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മതിൽ തകർത്ത് റോഡ് വെട്ടി; തടയാൻ വന്ന വീട്ടുടമയെ വെട്ടി; കുറ്റൂരിൽ സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെട്ടി നിരത്തൽ; ഒത്താശ ചെയ്ത് പൊലീസുംശ്രീലാല് വാസുദേവന്9 Aug 2021 9:46 AM IST
Marketing Featureഅക്രമത്തിന് പദ്ധതിയിട്ടപ്പോൾ തന്നെ സ്റ്റേ ഉത്തരവിനായി ഹർജി നൽകി: ക്വട്ടേഷൻ ഏറ്റെടുത്തത് അഞ്ചു ലക്ഷം രൂപയ്ക്ക്: കുറ്റൂർ തെങ്ങേലിയിൽ സിപിഎം അനുഭാവിയുടെ മതിൽ തകർത്ത് റോഡ് വെട്ടിയത് സിപിഎമ്മുകാർ തന്നെ: പുത്തൻ ജെസിബി മാറ്റി പഴയത് മഹസറിൽ കൊണ്ടു വരാനും നീക്കംശ്രീലാല് വാസുദേവന്11 Aug 2021 1:38 PM IST
SPECIAL REPORTഅയൽവാസിക്ക് ചോദിച്ചതിനേക്കാൾ വീതിയിൽ വഴി നൽകി: ഇപ്പോൾ പാർട്ടിക്കാർ പറയുന്നു ആ വഴി വെട്ടാനും സഞ്ചാരയോഗ്യമാക്കാനുള്ള ചെലവ് വഹിക്കണമെന്ന്: പാർട്ടിക്കാരുടെയും അയൽവാസിയുടെയും മാനസിക പീഡനത്തിൽ വലഞ്ഞ് വയോധിക ദമ്പതികൾ: കുറ്റൂരിന് പിന്നാലെ ഇരവിപേരൂരിലും സിപിഎം വഴിവെട്ട് വിവാദത്തിൽശ്രീലാല് വാസുദേവന്15 Aug 2021 1:49 PM IST
SPECIAL REPORTമതിൽ ഇടിച്ച് വഴിവെട്ടുകയും ഗർഭിണിയെ മർദിക്കുകയും ചെയ്ത കേസിൽ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ ഗംഭീര സമരം; ഇതേ സമരക്കാർ തന്നെ ആദരവ് ഏറ്റു വാങ്ങാൻ പ്രസിഡന്റിന് മുന്നിൽ; കുറ്റൂർ പഞ്ചായത്തിൽ വിചിത്രമായ കാഴ്ചകൾ: ബിജെപി-സിപിഎം ബന്ധം മറനീക്കുന്നുശ്രീലാല് വാസുദേവന്19 Aug 2021 10:03 AM IST