You Searched For "കുസാറ്റ്"

കുസാറ്റിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന സ്വപ്‌നം സഫലമാക്കി കെ എസ് യു; യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 30 വര്‍ഷത്തിന് ശേഷം എസ് എഫ് ഐയില്‍ നിന്ന് ഭരണം പിടിച്ചെടുത്തു; ഇക്കുറി മത്സരിച്ചത് എം എസ് എഫിനെ ഒഴിവാക്കി; നേട്ടത്തില്‍ രണ്ട് പേരുകള്‍ പറയാതെ പോകുന്നത് നീതികേടെന്ന് ആന്‍ സെബാസ്റ്റ്യന്റെ കുറിപ്പ്