You Searched For "കൃപേഷ്"

ഫ്‌ലെക്‌സ് ബോര്‍ഡ് നീക്കിയതിനെച്ചൊല്ലി തര്‍ക്കം;  നവമാധ്യമങ്ങളിലൂടെ വധഭീഷണി; ബൈക്കില്‍ ജീപ്പിടിച്ച് വീഴ്ത്തി ആക്രമണം; മഴു കൊണ്ട് വെട്ടി കൃപേഷിന്റെ തലച്ചോറ് പിളര്‍ന്നു; ശരത് ലാലിന്റെ ശരീരത്തിലാകെ 20 വെട്ടുകള്‍; പെരിയയില്‍ അന്ന് നടന്നത് ചോരക്കൊതിയാലുള്ള നികൃഷ്ടമായ കൊലപാതകം
പെരിയ കൊലപാതക കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും; കേരളം കാത്തിരുന്ന കേസില്‍ വിധിയെത്തി; വിധിയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടുകാര്‍
കടുത്ത ശിക്ഷ നല്‍കണം, നീതി കിട്ടിയെന്ന് തോന്നുന്നു, ഒന്നും പറയാന്‍ കഴിയുന്നില്ല; വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍; സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു; കടുത്ത ശിക്ഷ തന്നെ ഇവര്‍ക്ക് ലഭിക്കണം, കോടതിയില്‍ വിശ്വാസമെന്നും അമ്മമാര്‍
ടി പി വധക്കേസിന് ശേഷം സിപിഎം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഇരട്ടക്കൊലപാതകങ്ങള്‍; പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അരുംകൊല ചെയ്ത 24 പ്രതികളും സഖാക്കള്‍; സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി പ്രതിരോധം; സിബിഐ കോടതി ഇന്ന് വിധി പ്രഖ്യാപിക്കുമ്പോള്‍ നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബങ്ങള്‍