You Searched For "കെ എസ് ആര്‍ ടി സി ബസ്"

പൂമാലയിട്ട് സ്വീകരിച്ചവര്‍ എവിടെ?  കെ എസ് ആര്‍ ടി സി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍; മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി; കോഴിക്കോട് സ്വദേശി ആദ്യം പിടിയിലായത് നെടുമ്പാശേരിയില്‍ ബസില്‍ വച്ച്
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു; അപകടം റോഡ് മുറിച്ച് കടക്കുന്നതിനിടെ; മരണപ്പെട്ടത് കെ റെയില്‍ ജീവനക്കാരി; ഡ്രൈവര്‍ക്കെതിരെ കേസ്
എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരുക്ക്; രണ്ടു പേരുടെ നില ഗുരുതരം; അപകടം ഉച്ചയോടെ; അപകടം ഫര്‍ണിച്ചറുമായി പോയ പിക്കപ്പ് വാന്‍ ബസില്‍ ഇടിച്ചുകയറിയതോടെ