SPECIAL REPORTഅയ്യപ്പന്റെ സ്വര്‍ണ്ണത്തില്‍ കൈവെച്ചവര്‍ക്ക് കുരുക്ക് മുറുകുന്നു! പത്മകുമാറിന്റെ 'കൈപ്പട' തന്നെ വില്ലനായി; 'പിച്ചള പാളി' വെട്ടി ചെമ്പാക്കി മാറ്റിയത് മിനുട്സില്‍ വെട്ടിത്തിരുത്തി; തന്ത്രിയുടെ പേരില്‍ കള്ളം പറഞ്ഞു; സ്വര്‍ണ്ണക്കൊള്ളയില്‍ പത്മകുമാറിനെ പൂട്ടി എസ്ഐടി; ശങ്കരദാസും പ്രതിപ്പട്ടികയില്മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 9:11 PM IST
SPECIAL REPORTഉണ്ണികൃഷ്ണന് പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാന്‍ പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചനയില്‍ പങ്കാളിയായി; രേഖകളില്‍ കൃത്രിമം കാട്ടി പ്രതികള്‍ക്ക് സഹായം നല്കി ബോര്‍ഡിന് നഷ്ടമുണ്ടാക്കി; കുടുക്കിയത് പത്മകുമാറിന്റെ മൊഴി; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 6:15 PM IST
EXCLUSIVEസിബിഐ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശിക്കുമോ എന്ന് ഭയം; ആ വമ്പന്‍ തോക്കിനെ രക്ഷപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം അനിവാര്യത; വിജയകുമാറിന് പുറമേ ശങ്കര്‍ദാസിനേയും അറസ്റ്റു ചെയ്തേയ്ക്കും; ശശിധരനും ബിനോയയ്ക്കും പൂര്‍ണ്ണ അധികാരം നല്കി സര്‍ക്കാര്‍; ശബരിമല കൊള്ളയില്‍ ഇനി ട്വിസ്റ്റുകള്‍ വരുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 3:12 PM IST