You Searched For "കെഎസ്ആർടിസി"

ശമ്പളമില്ല, കൂലിപ്പണിക്കു പോകാൻ ലീവ് ചോദിച്ചു ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ; മന്ത്രി എത്തുന്ന വേദിക്കു അരികിൽ ഭിക്ഷ യാചിച്ചു പ്രതിഷേധിച്ച് മറ്റൊരു വിഭാഗവും; കെഎസ്ആർടിസിയുടെ നഷ്ടത്തിന് ജീവനക്കാർക്കും ഉത്തരവാദിത്തമെന്ന് പറഞ്ഞ് മന്ത്രി കെ എൻ ബാലഗോപാലും
പുതുവത്സരം അടിപൊളിയാക്കാൻ കെഎസ്ആർടിസിയുടെ തകർപ്പൻ ഓഫർ! അഞ്ച് മണിക്കുർ നീളുന്ന ആഘോഷം ഒരുക്കുന്നത് ആഡംബര ക്രൂയിസ് ഷിപ്പിൽ; ഒപ്പം ഫ്രീയായി രണ്ട് പെഗ്ഗും; ജനങ്ങൾക്ക് കിടിലൻ അവസരമൊരുക്കി കെ എസ് ആർ ടി സി
കെഎസ്ആർടിസിക്ക് പെൻഷൻ നൽകാൻ 146 കോടി; പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി കൂടി അനുവദിക്കാനും സർക്കാർ തീരുമാനം; 146 കോടി നൽകുന്നത് സഹകരണ ബാങ്കുകളിൽ നിന്ന് കടം എടുത്ത്