You Searched For "കെഎസ്ആർടിസി"

എന്റെ സ്‌കുളിന് വൈപ്പുറുണ്ടല്ലോ എന്ന് ടുട്ടുമോൻ; മെട്രോയെ പബാക്കാമോയെന്നും ചോദ്യം; കെഎസ്ആർടിസിയും മെട്രോയും ക്ലാസിനും ഫോട്ടോഷൂട്ടിനും അനുവദിച്ച തീരുമാനത്തെ വിടാതെ ട്രോളന്മാർ; കെ റെയിൽ കെ ബാറും നിയമസഭ ഗുസ്തി പരിശീലന കേന്ദ്രമാകുമെന്നും ട്രോൾ
പമ്പയിൽ ഞങ്ങൾ ഒന്നിച്ച് ഇതേ വേഷത്തിൽ അയ്യപ്പന്മാരെ കൊണ്ടുപോയിട്ടുണ്ട്; ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും വിശ്വാസികളെ കൊണ്ടുപോയിട്ടുണ്ട്; അഷ്‌റഫ് ഒരു സാധുമനുഷ്യൻ; കെഎസ്ആർടിസി യൂണിഫോം മാറ്റിയോ എന്ന് വിദ്വേഷ പോസ്റ്റിട്ടവർക്ക് മറുപടിയുമായി സഹപ്രവർത്തകൻ
കട്ടപ്പുറത്ത് കിടക്കുന്നത് അമ്പതോളം ബസ്സുകൾ; ബസ്സുകൾ ഉപയോഗശൂന്യമാകുമ്പോഴും ടുറിസം പദ്ധതിക്കായി സ്വകാര്യ ബസ് വാടകയ്‌ക്കെടുക്കാൻ കെഎസ്ആർടിസി; നോൺ എസി എയർ ബസ് പരീക്ഷണ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുന്നത് ഒരു മാസത്തേക്ക്