You Searched For "കെഎസ്ആർടിസി"

മത്സ്യ വിൽപ്പനക്കാരായ വനിതകൾക്ക് സൗജന്യ ബസ് യാത്ര;  ഫിഷറീസ് വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന സമുദ്ര ഓഗസ്റ്റ് ആദ്യവാരം തുടങ്ങും;  ആദ്യഘട്ടം തലസ്ഥാന നഗരയിൽ
കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് കർണാടക കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കി; ബസുകളിൽ കർണാടകയിലേക്കു യാത്ര ചെയ്യാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്ത സർട്ടിഫിക്കറ്റോ നിർബന്ധം
കെ എസ് ആർ ടി സി വാണീജ്യസമുഛയത്തിലെ  വിവാദം  ക്ലൈമാക്‌സിലേക്ക് ;  പത്ത് വർഷത്തിന് ശേഷം കെ.എസ്.ആർ.ടി.സി.- കെ.ടി.ഡി.എഫ്.സി. വാണിജ്യസമുച്ചയം കരാറൊപ്പിടാൻ തീരുമാനം;  കെ.ടി.ഡി.എഫ്.സി.ക്ക് 350 കോടി രൂപനൽകി നൽകി വാണിജ്യസമുച്ചയങ്ങൾ ഏറ്റെടുക്കുന്നതും സർക്കാർ പരിഗണനയിൽ
ബസുകൾ ഇനി വഴിയിൽ സർവ്വീസ് മുടക്കില്ല; ബ്രേക്ക് ഡൗൺ കാരണം യാത്രക്കാരെ ഒരു കാരണവശാലും 30 മിനിറ്റിലധികം വഴിയിൽ നിർത്തില്ല; പകരം സംവിധാനം ഏർപ്പെടുത്തി കെഎസ്ആർടിസി
ബസുകൾ പിന്നിലേയ്ക്ക് എടുക്കുമ്പോൾ അപകടം ഒഴിവാക്കാൻ റിവേഴ്സ് ഹോൺ ഘടിപ്പിക്കും; റിസർവേഷൻ സീറ്റുകൾക്ക് കളർ കോഡ്; തകരാറുകൾ മൂലം യാത്രക്കാരെ അര മണിക്കൂറിൽ കൂടുതൽ വഴിയിൽ നിർത്തില്ല; പ്രൊഫഷനിലിസത്തിലൂടെ കെഎസ്ആർടിസിയെ നന്നാക്കാൻ ബിജു പ്രഭാകർ