You Searched For "കെഎസ്ആർടിസി"

ലീവ് ചോദിച്ചതിനെ തുടർന്ന് തർക്കം രൂക്ഷമായി; വനിതാ കണ്ടക്ടറുടെ അടിയിൽ നിന്നും ഒഴിഞ്ഞുമാറിയ കെഎസ്ആർടിസി ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം; തല്ലു കൊണ്ടാൽ ട്രാൻസ്ഫർ ഒഴിവാകുമോ എന്നു ചോദിച്ചു ജീവനക്കാർ
കർണാടക യാത്രക്കാർ ഓഗസ്റ്റ് 1 മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്  കരുതണം; കർണാടക സർക്കാരിന്റെ പുതിയ ഉത്തരവിൽ ഇത് നിർബന്ധമെന്ന് കെഎസ്ആർടിസി; തമിഴ്‌നാട്ടിലേക്ക് ഇനിയും യാത്രാ അനുമതി ഇല്ല
കടം കയറി വാവിട്ട് നിലവിളിക്കുന്ന കെഎസ്ആർടിസിയെ മുക്കി താഴ്‌ത്തി കെടിഡിഎഫ്‌സി; ബിഒടി മാതൃകയിൽ ടെർമിനൽ നിർമ്മിച്ച് കോർപറേഷന് വരുത്തി വച്ചത് കോടികളുടെ നഷ്ടം; കോഴിക്കോട്ടെ ടെർമിനലിൽ ബസുകൾ ദിവസവും അധികം ഓടുന്നത് 16 കി.മീ; സ്വന്തം ഭൂമിയിൽ കെഎസ്ആർടിസി വാടകയും കൊടുക്കണം
വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും; മദ്യവുമായി ബസിൽ സഞ്ചരിക്കുന്നതിനു തടസ്സമില്ലെന്നതും അനുകൂല ഘടകം; കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ ബിവറേജസ് കോർപറേഷന്റെ മദ്യവിൽപന ശാലകളും
കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ അല്ല മദ്യവിൽപ്പന നടത്തുക; ബസ് ടെർമിനൽ കോംപ്ലക്‌സിൽ സ്ഥലം ഉണ്ടെങ്കിൽ അനുവദിക്കും; തീരുമാനത്തിന് എതിരെ ഉയരുന്ന വിമർശനങ്ങൾ തെറ്റിദ്ധാരണ കാരണമെന്നും മന്ത്രി ആന്റണി രാജു
കെഎസ്ആർടിസി ഉദ്ദേശിച്ചത് ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ പരമാവധി കെട്ടിടങ്ങൾ വാടകയ്ക്കു കൊടുക്കാൻ; ബെവ്‌കോയ്ക്ക് വാടകയ്ക്ക് കൊടുത്താൽ യാത്രക്കാരും വർധിക്കുമെന്ന് കണക്കുകൂട്ടൽ; ട്രോൾ മഴ എത്തിയത് ആനവണ്ടിയിൽ മദ്യവിൽപ്പനയെന്ന് വരെ; നേരിട്ടല്ല, കൊട്ടാരക്കര മോഡലെന്ന് വിശദീകരിച്ചു കോർപ്പറേഷൻ