You Searched For "കെഎസ്ആർടിസി"

കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സുകളിലെ കണ്ണായ സ്ഥലങ്ങൾ ബിനാമി പേരിൽ വാടകയ്ക്ക് എടുത്തത് യൂണിയൻ നേതാക്കൾ; മറ്റു സ്ഥലങ്ങൾ വിറ്റു പോകാതിരിക്കാൻ പാരവെപ്പും; ബെവ്കോയുമായി ചർച്ച നടത്തിയത് വിശാലമായ ഷോറൂമാക്കി മദ്യശാല തുടങ്ങാനുള്ള അനുമതിക്കായി
പ്രതിസന്ധിക്കിടയിലും കോടികളുടെ ബസുകൾ പുറത്തിറക്കാൻ കെഎസ്ആർടിസി; പുറത്തിറക്കുന്നത് ഒന്നര ക്കോടിയുടെ ബസ്; വാങ്ങുന്നത് സ്ലീപ്പർ, സെമി സ്ലീപ്പർ, എയർ സസ്പെൻഷൻ നോൺ എസി ബസുകൾ; അടുത്ത വർഷം ഫെബ്രുവരിയോടെ മുഴുവൻ ബസുകളും പുറത്തിറങ്ങും
കെഎസ്ആർടിസി പമ്പിന് എതിരെ പൊതുതാൽപര്യ ഹർജി;  തിരുവനന്തപുരം സ്വദേശിക്ക് 10,000 രൂപ പിഴ ഇട്ട് ഹൈക്കോടതി; പിഴത്തുക അർബുദ ബാധിതരായ കുട്ടികൾക്കായി ചെലവഴിക്കാനും നിർദ്ദേശം
കെഎസ്ആർടിസിയുടെ പഴയ ബസുകൾ മാലിന്യ സംഭരണത്തിന്; അധിക വരുമാനം നേടാൻ തദ്ദേശസ്വയംഭരണ വകുപ്പിന് ശുപാർശയുമായി എംഡി ബിജു പ്രഭാകർ; പ്രതിഷേധിച്ച് തൊഴിലാളി യൂണിയൻ; വിസമ്മതിച്ചാൽ എംപാനൽകാരെ ഏൽപ്പിച്ച് ജോലി ഏറ്റെടുക്കാനും ആലോചന
കെഎസ്ആർടിസി യാത്രക്കാർക്ക് ആശ്വാസം; കോവിഡ് കാലത്ത് ഏർപ്പെടുത്തിയ പ്രത്യേക ടിക്കറ്റ് നിരക്ക് പിൻവലിച്ചു; ഒക്ടോബർ 1 മുതൽ എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു