You Searched For "കെഎസ്ആർടിസി"

കെഎസ്ആർടിസി ദീർഘദൂര -രാത്രികാല സർവ്വീസുകൾ തുടരും; 50 ശതമാനം സർവീസുകൾ നിലനിർത്തും; മെയ്‌ 15 മുതൽ കർഫ്യൂ-ലോക്ഡൗൺ ഒഴിവാക്കുന്ന മുറയ്ക്ക്  സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും സിഎംഡി
കെഎസ്ആർടിസിയെ സിഎൻജിയിലേക്ക് മാറ്റും; ഹൈഡ്രജൻ ബസുകളും നിരത്തിലേക്ക്; ഫുഡ് ഡെലിവറിക്കും പത്ര വിതരണത്തിനും ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ;  ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാൻ പ്രത്യേക വായ്പകൾ; പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കും;  ഗതാഗതരംഗത്ത് വിപ്ലവപ്രഖ്യാപനങ്ങളുമായി ബാലഗോപാൽ മാജിക്
കെഎസ്ആർടിസി ട്രേഡ് മാർക്ക് കേരളത്തിന് മാത്രം എന്ന പ്രചരണം ഒരു വലിയ ബഡായി! കർണാടകത്തിനും കെഎസ്ആർടിസി ട്രേഡ് മാർക്ക് ഉപയോഗിക്കാം; കർണാടക സർക്കാറുമായുള്ള  2015 ലെ കേസ് ഇപ്പോഴും മദ്രാസ് ഹൈക്കോടതിയിൽ; ഒരേ പേരിലെ ബ്രാൻഡ് നെയിമിനായുള്ള വടംവലി തുടരും
മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അദ്ധ്യാപകർക്കായി സ്‌പെഷൽ സർവീസൊരുക്കി കെഎസ്ആർടിസി; യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി ബന്ധപ്പെടണം
കെഎസ്ആർടിസി സർവീസ് ആരംഭിക്കരുത്:  മന്ത്രിക്കും സിഎംഡിക്കും കത്തയച്ച് ആരോഗ്യവകുപ്പ് ; നടപടി നാളെ മുതൽ ദീർഘദൂര കെഎസ്ആർടിസി സർവ്വീസ് പുനരാരംഭിക്കുന്നുവെന്ന തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ;  കത്ത് രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതിൽ കുറയാത്തത് ചൂണ്ടിക്കാട്ടി