You Searched For "കെഎസ്ആർടിസി"

എങ്ങനെ ആനവണ്ടിയെ മുടിപ്പിക്കാം എന്ന് ഗവേഷണം ചെയ്ത് കെഎസ്ആർസി അധികൃതർ; വർഷങ്ങളായി കട്ടപ്പുറത്തുള്ള ബസുകൾക്കായി വർഷം മുടക്കുന്നത് 280 കോടി രൂപ; പാഴ്ചെലവ് ഇൻഷുറൻസിന്റെയും സ്‌പെയർപാർട്‌സിന്റെയും പേരിൽ; കേന്ദ്രത്തിന്റെ പൊളിക്കൽ നയത്തോടെ 1000 ബസുകൾ പൊളിച്ചടുക്കിയാൽ അത്രയും ആശ്വാസം!
ശനിയും ഞായറും കെഎസ്ആർടിസി 60% സർവ്വീസുകൾ നടത്തും; ശനിയാഴ്ച മുഴുവൻ വിഭാഗത്തിലെ ജീവനക്കാർക്കും  അവധി; ഈ ദിവസം ജോലി ചെയ്യുന്ന മെക്കാനിക്കൽ -ഓപ്പറേറ്റിങ് ജീവനക്കാർക്ക് കോമ്പൻസേറ്ററി  അവധി അനുവദിക്കുമെന്നും സിഎംഡി
കെഎസ്ആർടിസി ദീർഘദൂര -രാത്രികാല സർവ്വീസുകൾ തുടരും; 50 ശതമാനം സർവീസുകൾ നിലനിർത്തും; മെയ്‌ 15 മുതൽ കർഫ്യൂ-ലോക്ഡൗൺ ഒഴിവാക്കുന്ന മുറയ്ക്ക്  സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും സിഎംഡി