Politicsകെപിസിസി പട്ടിക പ്രഖ്യാപിക്കും മുമ്പ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി ചർച്ചക്ക് നേതൃത്വം; നേതാക്കളോട് അഭിപ്രായം ചോദിക്കുമെങ്കിലും തീരുമാനം തങ്ങൾ തന്നെ കൈക്കൊള്ളുമെന്ന നിലപാടിൽ സതീശനും സുധാകരനും; പാർട്ടി വിട്ട എ വി ഗോപിനാഥിനെ തിരികെ കൊണ്ടുവരാൻ കെപിസിസിയിൽ പദവിയെന്ന ഓഫറെന്ന് സൂചനമറുനാടന് മലയാളി2 Sept 2021 7:25 AM IST