You Searched For "കെ എം ഷാജി"

മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി; കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ പി കമ്പനി; അണികളുടെ വീട്ടിൽ നിത്യ ചെലവിന് പണം കൊടുത്ത് ഗുണ്ടകളെ ഇറക്കുന്നുവെന്നും കെ എം ഷാജി
സാംസ്‌കാരിക നായകരെന്ന് പറയുന്ന വൃത്തികെട്ടവർക്ക് മൻസൂർ വധത്തിൽ അത്ഭുതമില്ല; അയൽവാസിയെ കുത്തിമലർത്തുന്നവനെ ഒരു മര്യാദയും ഇല്ലാതെയാണ് ചിലർ ന്യായീകരിക്കുന്നത്: കെ എം ഷാജി
കെഎം ഷാജിക്കെതിരെ വിജിലൻസ് കേസ്; വീട്ടിൽ വിജിലൻസ് റെയ്ഡ് തുടങ്ങി; റെയ്ഡ് കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ; കേസ് രജിസ്റ്റർ ചെയ്തത് അനധികൃത സ്വത്ത് സമ്പാദനത്തിൽ
വീട്ടിൽ വിജിലൻസ് റെയ്ഡ്, വീട്ടുകാരൻ കൂളായി ചായ കുടിക്കുന്നു; ഇതു കൊണ്ടാണ് കെ എം ഷാജിയെ ആളുകൾ പോരാളിയെന്ന് വിളിക്കുന്നത്; റെയ്ഡിൽ അരക്കോടി പിടിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്; ട്രോളുമായി ഇടത് അനുകൂലികളും
വിജിലൻസ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് മതിയായ രേഖകൾ ഉണ്ട്; ബന്ധുവിന്റെ ഭൂമി ഇടപാടിനായി കൊണ്ടുവച്ചത്; രേഖകൾ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം വേണമെന്നും വിജിലൻസിനോട് കെ എം ഷാജി; കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ പരിശോധന നടത്തിയത് എംഎൽഎയ്ക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്ന കണ്ടെത്തലിൽ
രണ്ട് ലക്ഷത്തിൽ കൂടുതൽ വീട്ടിൽ സൂക്ഷിക്കാൻ ആർക്കും അധികാരമില്ല; ബന്ധുവിന്റെ വസ്തു ഇടപാടും നടത്തേണ്ടത് ബാങ്ക് ട്രാൻസാക്ഷനായി; പാർട്ടി ഫണ്ടിലേക്ക് ചർച്ച എത്തിച്ച് തടിയൂരാൻ കെഎം ഷാജി; അടയുന്നത് യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആഗ്രഹിച്ച മന്ത്രിപദ മോഹം
കെ എം ഷാജിയുടെ വീട്ടിൽ പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യ അറയിൽ നിന്ന്; നോട്ടുകെട്ടുകൾ മാറാല പിടിച്ച നിലയിൽ; പണംകുറച്ചു കാലം മുമ്പ് സൂക്ഷിച്ചതാണെന്ന് വിജിലൻസ് കോടതിയിൽ; കോഴിക്കോട്ടെ വീട്ടിൽ നിന്ന് കണ്ടെത്തിയ 491 ഗ്രാം സ്വർണവും വിദേശയാത്ര നടത്തിയതിന്റെ 28 പാസ്പോർട്ട് രേഖകളും കോടതിയിൽ ഹാജരാക്കി
കെ എം ഷാജിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പിടിമുറുക്കി വിജിലൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്; വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോഴിക്കോട് വിജിലൻസ് ഓഫിസിൽ എത്താൻ നിർദ്ദേശം; കുടുംബത്തിനൊപ്പം യാത്രയിലെന്ന് ഷാജി; വൈകാതെ തീരുമാനം അറിയിക്കാമെന്നും മറുപടി
പിടിച്ചെടുത്തത് തിരഞ്ഞെടുപ്പിനായി പിരിച്ച പണം; ഇതിന് കൗണ്ടർ ഫോയിൽ ഉണ്ട്; ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കും;  കട്ടിലിന്റെ അടിയിൽ നിന്നാണ് പണം എടുത്തതെന്നും കെ.എം. ഷാജി; പ്രതികരണം വിജിലൻസിന്റെ ചോദ്യംചെയ്യലിനു ശേഷം
ക്ലോസറ്റ് കട്ടിലായി തോന്നുന്നത് എന്റെ കുഴപ്പമല്ല; പുറത്തുവരുന്ന വാർത്തകൾ പലതും അസത്യം; കണ്ടെടുത്ത പണം തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് വേണ്ടി സമാഹരിച്ചത്; പൈസയുടെ എല്ലാ രേഖകളും എത്തിച്ചുകൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്; വിജിലൻസ് റെയ്ഡിൽ കണ്ടെടുത്ത പണത്തിന് വിശദീകരണവുമായി കെ.എം ഷാജി