KERALAMകെ സുരേന്ദ്രൻ തെരഞ്ഞെടുപ്പിൽ പണമൊഴുക്കി ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചു; പണാധിപത്യമാണ് ജനാധിപത്യമെന്ന് കരുതുന്ന ഒരു സർക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്: രാജ്‌മോഹൻ ഉണ്ണിത്താൻമറുനാടന് മലയാളി1 Oct 2021 7:54 PM IST
Politicsസുരേഷ് ഗോപി ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ട; എന്നാൽ, കെ സുരേന്ദ്രൻ മാറുക തന്നെ ചെയ്യണം; കേസ് തീർന്നാൽ തിരിച്ചു വരാം; പാർട്ടിയെ ചലിപ്പിക്കാൻ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്; നിലപാട് ആവർത്തിച്ചു പി പി മുകുന്ദൻ; ബിജെപിയിൽ ഉടൻ അധ്യക്ഷ മാറ്റത്തിന് സാധ്യതയില്ലമറുനാടന് മലയാളി3 Oct 2021 6:36 PM IST
KERALAMറീബിൽഡ് കേരള പൂർണമായി നിശ്ചലമായി; പദ്ധതിക്കായി പിരിച്ച തുകയുടെ പതുകിയും ചിലവഴിച്ചില്ല; ദുരന്തങ്ങളിൽനിന്നും സർക്കാർ ഒന്നും പഠിച്ചിട്ടില്ലെന്നതിന്റെ ഉദാഹരണമാണിത്; സർക്കാറിനെതിരെ കെ. സുരേന്ദ്രൻമറുനാടന് മലയാളി19 Oct 2021 7:47 PM IST
Politicsഒന്നു പ്രവർത്തിക്കാം എന്നു വച്ചാൽ ഇന്ധന വിലയുടെ കാര്യം ചോദിച്ചു ജനങ്ങൾ വരും, പിന്നെന്തു ചെയ്യും? വില വർധന നേതാക്കളെയും പ്രവർത്തകരെയും പ്രതിസന്ധിയിൽ ആക്കുന്നെന്നും ബിജെപി നേതൃയോഗത്തിൽ തുറന്നുപറച്ചിൽ; മാർപാപ്പയുടെ വരവും ബിജെപി ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചരണത്തിന്റെ മുനയൊടിക്കുമെന്ന് പ്രമേയവുംമറുനാടന് മലയാളി3 Nov 2021 10:35 AM IST
KERALAMകേന്ദ്രത്തെ മാതൃകയാക്കി കേരളം ഇന്ധന നികുതി കുറയ്ക്കണമെന്ന് കെ.സുരേന്ദ്രൻ; വില വർധനയിൽ കേന്ദ്ര സർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള നീക്കം ഇനി വിലപ്പോവില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻമറുനാടന് മലയാളി4 Nov 2021 1:12 PM IST
KERALAMകേന്ദ്ര മാതൃകയിൽ പിണറായി സർക്കാർ സംസ്ഥാനത്തെ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ തയ്യാറാകണം; നികുതി കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി4 Nov 2021 6:39 PM IST
KERALAMകെ. സുരേന്ദ്രന് തിരിച്ചടി; ശബ്ദ പരിശോധന കേന്ദ്ര സർക്കാർ ലാബിൽ നടത്തണമെന്ന ആവശ്യം തള്ളി; പരിശോധന സംസ്ഥാന സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബിൽ തന്നെ നടത്തുംമറുനാടന് മലയാളി10 Nov 2021 3:06 PM IST
KERALAMകാർഷിക നിയമം പിൻവലിക്കൽ തീരുമാനം: കേന്ദ്രസർക്കാർ മുട്ടുമടക്കിയതാണോ എന്ന് വരും ദിവസങ്ങളിൽ അറിയാമെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി20 Nov 2021 4:45 PM IST
KERALAMകെ റെയിൽ കേരളത്തിന് ആവശ്യമില്ല; എന്ത് വിലകൊടുത്തും പദ്ധതിയെ എതിർക്കുമെന്ന് കെ സുരേന്ദ്രൻ; പദ്ധതിക്ക് പിന്നാലെ ഭീമമായ അഴിമതിക്ക് കളമൊരുങ്ങുകയാണെന്നും സംസ്ഥാന അദ്ധ്യക്ഷൻമറുനാടന് മലയാളി21 Nov 2021 2:15 PM IST
KERALAMസഞ്ജിത്ത് വധക്കേസ്: എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിമറുനാടന് മലയാളി22 Nov 2021 9:45 PM IST
Politicsഅടുത്തിടെ സ്വന്തം വീട്ടിൽ മുഖ്യമന്ത്രിക്ക് ഹലാൽ ഭക്ഷണമാണ് ലഭിക്കുന്നത്; അതിനാലാണ് പിണറായി ഹലാലിനെ ന്യായീകരിക്കുന്നത്; മുഖ്യമന്ത്രി തീവ്രവാദികൾക്ക് പിന്തുണ നൽകരുത്; ഇത് ആപൽക്കരമായ നീക്കം; മുഖ്യമന്ത്രിക്കെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻമറുനാടന് മലയാളി28 Nov 2021 4:00 PM IST
Politicsകെ. സുരേന്ദ്രനും ടി പി രാധാകൃഷ്ണനും തിരുവല്ലയിൽ എത്തിയത് ശ്രീവല്ലഭക്ഷേത്രം അധികൃതരുടെ അഭ്യർത്ഥന മാനിച്ച്; ദർശനം നടത്തി ഇടിവെട്ടേറ്റ കൊടിമരവും കണ്ട് മടങ്ങി; എഎൻ രാധാകൃഷ്ണൻ തിരുവല്ലയിൽ ഇറങ്ങിയത് അടൂരിലെ പരിപാടിക്ക് പോകുന്ന വഴി ഭക്ഷണത്തിനും വിശ്രമത്തിനുമായി; സന്ദീപ് കുമാർ വധത്തിലെ സിപിഎം ഗൂഢാലോചനാ തിയറി തള്ളി ബിജെപിമറുനാടന് മലയാളി5 Dec 2021 3:08 PM IST