Marketing Featureകൊടകരയിൽ കള്ളപ്പണം കവർച്ച ചെയ്യപ്പെട്ട ഉടൻ ധർമരാജൻ എന്തിന് സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് വിളിച്ചു? ഇരുവരും കോന്നിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത് എന്തിന്? ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യും; ചൊവ്വാഴ്ച രാവിലെ തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ നോട്ടീസ്മറുനാടന് മലയാളി3 July 2021 1:09 AM IST
Politicsശബരിമല പ്രക്ഷോഭകാലത്ത് എല്ലാ ബിജെപി നേതാക്കളെയും വേട്ടയാടിയ പിണറായി സർക്കാർ സുരേന്ദ്രനെ മാത്രം ജയിലിലടച്ചത് ഭയം കൊണ്ട്; കൊടകര കള്ളപ്പണക്കേസിൽ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുന്നു; ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതിന് എതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപിമറുനാടന് മലയാളി3 July 2021 4:01 AM IST
KERALAMവിവാദ മരംമുറി ഉത്തരവ്: ഇ.ചന്ദ്രശേഖരനെതിരെ കേസെടുക്കണം; ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന് കനത്ത തിരിച്ചടിയെന്നും കെ.സുരേന്ദ്രൻന്യൂസ് ഡെസ്ക്5 July 2021 3:05 AM IST
KERALAMകൊടകര കുഴൽപ്പണക്കേസ്: ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകില്ലെന്ന് കെ.സുരേന്ദ്രൻസ്വന്തം ലേഖകൻ5 July 2021 8:58 PM IST
Politicsരാമനാട്ടുകര സ്വർണക്കടത്ത് കേസ്: എംവി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണം; കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിൽ; കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത് എന്നും ഗൂഢാലോചന ഉണ്ടെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി5 July 2021 10:48 PM IST
Politicsകെ സുരേന്ദ്രന്റെ ജന്മനാട്ടിൽ അദ്ദേഹത്തിനെതിരെ ആസൂത്രിത നീക്കം; മാധ്യമങ്ങൾക്ക് പാർട്ടി വിരുദ്ധ വാർത്തകൾ ചോർത്തി നൽകുന്നു; വിഭാഗീയ പ്രവർത്തനങ്ങൾക്ക് പിന്നിൽ എം ടി രമേശും കൂട്ടരും; ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോപണങ്ങളുമായി സുരേന്ദ്രൻ വിഭാഗംകെ വി നിരഞ്ജന്11 July 2021 12:38 AM IST
Marketing Featureസ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ: കെ സുരേന്ദ്രനെതിരെ പരാതി നൽകിയ ആലുവ സ്വദേശി പികെ സുരേഷ് കുമാറിന്റെ മൊഴിയെടുത്തു; കാസർകോട് ജില്ലാ ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത് എസ്സി-എസ്ടി വകുപ്പ് ചുമത്തി കേസെടുക്കണമെന്ന പരാതിയിൽമറുനാടന് മലയാളി13 July 2021 8:45 PM IST
KERALAMമുഖ്യമന്ത്രിയിൽ നിന്നും നീതി കിട്ടിയില്ലെന്ന് പെൺകുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേട്; പിണറായി വേട്ടക്കാരെ സംരക്ഷിക്കുന്നു; ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി21 July 2021 10:11 PM IST
Marketing Featureകൊടകര കുഴൽപ്പണ കേസിൽ കെ.സുരേന്ദ്രൻ അടക്കം 19 ബിജെപി നേതാക്കൾ സാക്ഷികൾ; 22 പ്രതികൾ; കൊള്ളസംഘം തട്ടിയെടുത്ത മൂന്നര കോടി ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്; കേസിൽ കുറ്റപത്രം നാളെ ഇരിങ്ങാലക്കുട കോടതിയിൽമറുനാടന് മലയാളി23 July 2021 2:56 AM IST
KERALAMമുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം: കൊടകര ഗൂഢാലോചന വ്യക്തമായി; സ്വർണ്ണക്കടത്തിലും ഡോളർക്കടത്തിലും തന്റെ സർക്കാർ കുടുങ്ങിയതിലുള്ള രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ് മുഖ്യമന്ത്രി എന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി26 July 2021 10:59 PM IST
KERALAMമുട്ടിൽ മരംമുറിക്കേസിൽ ഹൈക്കോടതിയുടെ വിമർശനം: സർക്കാരിന്റെ തനിനിറം പുറത്തായി; റവന്യൂ വകുപ്പിനും വനംവകുപ്പിനും മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ പങ്കുണ്ട്; കോടതി നിർദ്ദേശം സർക്കാരിന് കനത്ത തിരിച്ചടിയാണെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി27 July 2021 8:23 PM IST
Politicsഅടുത്ത തവണ സിപിഎം കൊണ്ടുവരാൻ പോകുന്നത് ഒരു യുവമുസ്ലിം മുഖ്യമന്ത്രിയെ ആയിരിക്കും; അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പിണറായി വിജയൻ നടത്തി കൊണ്ടിരിക്കുകയാണ്; അടുത്ത മുഖ്യമന്ത്രി മുഹമ്മദ് റിയാസ് ആയിരിക്കുമെന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി28 July 2021 3:01 AM IST