You Searched For "കേന്ദ്ര ഏജന്‍സി"

ഇഡി കയ്യോടെ പിടിക്കപ്പെട്ടു; കൈക്കൂലി വാങ്ങിയ സംഭവം ഗൗരവകരമെന്നും ഏജന്‍സിയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി; ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച് മാനസികമായി പീഡിപ്പിച്ചതില്‍ പൊലീസിന് വീഴ്ച പറ്റി; ദേശീയ പാതയിലെ ഇടിച്ചില്‍ ദൗര്‍ഭാഗ്യകരമെന്നും പിണറായി വിജയന്‍
സിഎംആര്‍എല്ലില്‍ നിന്നു സേവനം നല്‍കാതെ പണം കൈപ്പറ്റി എന്ന് മൊഴി നല്‍കിയിട്ടില്ല; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്ത; താനോ എക്‌സാലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വിജയന്റെ കുറിപ്പ്; മാസപ്പടി കേസില്‍ അന്തിമ കുറ്റപത്രം കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് കൈമാറി എസ്എഫ്‌ഐഒ