KERALAMകെ. സുരേന്ദ്രന് തിരിച്ചടി; ശബ്ദ പരിശോധന കേന്ദ്ര സർക്കാർ ലാബിൽ നടത്തണമെന്ന ആവശ്യം തള്ളി; പരിശോധന സംസ്ഥാന സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബിൽ തന്നെ നടത്തുംമറുനാടന് മലയാളി10 Nov 2021 3:06 PM IST
Politicsഅഞ്ച് വർഷം കൊണ്ട് 5000 കോടി രൂപ അധിക വരുമാനം ലഭിച്ച കേരളം ഇന്ധന നികുതി കുറയ്ക്കണം; കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഭീകരത നടപ്പാക്കുന്നു; നികുതി ഭീകരതയ്ക്ക് എതിരെയാണ് പ്രതിപക്ഷത്തിന്റെ സമരം; സർക്കാറിനെതിരെ പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി11 Nov 2021 3:23 PM IST
SPECIAL REPORT'മണ്ണിൽ പൊന്നുവിളയിക്കുന്നവരാണു ഞങ്ങൾ; മോദിയല്ല ആരു മുന്നിൽ നിന്നാലും കുലുങ്ങില്ല'; രാഷ്ട്രീയക്കാരെ 'അകറ്റി നിർത്തിയുള്ള' സമരത്തിൽ വിജയം കണ്ടത് കർഷകരുടെ നിശ്ചയദാർഢ്യം; സമര മുഖത്ത് അരങ്ങേറിയത് ഒട്ടേറെ നാടകീയ സംഭവങ്ങൾമറുനാടന് മലയാളി20 Nov 2021 11:02 AM IST
BANKINGസഹകരണ മേഖലയിൽ കൈവെച്ച് ആർ.ബി.ഐ; ബാങ്കുകൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിൽ ഉൾപ്പടെ നിയന്ത്രണം; വോട്ടവകാശം ഇല്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക്; കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുംമറുനാടന് ഡെസ്ക്23 Nov 2021 8:44 AM IST
Uncategorizedഡൽഹി പൊലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ചത് വിരമിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കേ; കാലാവധി നീട്ടി നൽകിയത് ഒരു വർഷത്തേക്ക്; സുപ്രീംകോടതി വിധികളുടെ ലംഘനമെന്ന പരാതിയിൽ കേന്ദ്രത്തിന് നോട്ടീസ്മറുനാടന് മലയാളി26 Nov 2021 2:22 PM IST
Uncategorizedഒമിക്രോൺ ആശങ്ക ഉയരുന്നു; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ; വാക്സിനേഷൻ വേഗം കൂട്ടണമെന്നും നിർദ്ദേശംമറുനാടന് മലയാളി28 Nov 2021 3:35 PM IST
PARLIAMENT'116 കിലോമീറ്റർ പദ്ധതിയിൽ എസ്റ്റിമേറ്റ് സമർപ്പിച്ചത് എഴുപതിന്റെ മാത്രം; ശബരിപാത അനിശ്ചിതമായി നീളുന്നത് കേരളത്തിന്റെ താൽപര്യ കുറവ് മൂലം'; പാർലമെന്റിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിന് അശ്വിനി വൈഷ്ണവിന്റെ മറുപടിന്യൂസ് ഡെസ്ക്1 Dec 2021 5:35 PM IST
Uncategorizedഒരാൾക്ക് 9 മൊബൈൽ കണക്ഷൻ വരെ; പരാതിയുള്ള ഫോൺ നമ്പർ റദ്ദാക്കാൻ കേന്ദ്രനിർദ്ദേശം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 6 കണക്ഷനുള്ളവരുടെതും റദ്ദാക്കുംമറുനാടന് മലയാളി9 Dec 2021 8:03 AM IST
SPECIAL REPORTകോണ്ടം നിർമ്മാണത്തിൽ അതികായന്മാരായ പൊതുമേഖലാ കമ്പനി; കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുവരവ് നേടിയത് 5,375 കോടിയിലധികം രൂപ; കോവിഡ് മഹാമാരി രാജ്യത്തെ പിടിച്ചുലച്ചപ്പോൾ രോഗപ്രതിരോധ വസ്തുക്കളുടെ നോഡൽ ഏജൻസിയായി പ്രവർത്തിച്ചു; മിനിരത്ന കമ്പനികളിൽ ഒന്നായ ഹിന്ദുസ്ഥാൻ ലാറ്റക്സും വിൽപ്പനക്ക്മറുനാടന് മലയാളി17 Dec 2021 10:29 AM IST
Politicsസ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നത് സിഎഎ മോഡൽ സമരമാക്കാൻ കേന്ദ്രം അവസരം ഒരുക്കിയേക്കില്ല; ബില്ലിനെ എതിർക്കാൻ കോൺഗ്രസും തീരുമാനിച്ചതോടെ ചർച്ചക്ക് തയ്യാറാകാൻ കേന്ദ്രം; ബില്ലിനെ പാർലമെന്ററി പരിശോധനയ്ക്ക് വിധേയമാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലമറുനാടന് ഡെസ്ക്20 Dec 2021 3:02 PM IST
Uncategorizedനാലു വർഷത്തിനിടെ ലഭിച്ചത് 8244 പൗരത്വ അപേക്ഷകൾ; ഇന്ത്യ പൗരത്വം നൽകിയത് പാക്, അഫ്ഗാൻ, ബംഗ്ലാദേശ് ന്യൂനപക്ഷ വിഭാഗക്കാരായ 3,117 പേർക്കെന്ന് കേന്ദ്രസർക്കാർന്യൂസ് ഡെസ്ക്22 Dec 2021 4:19 PM IST
JUDICIALസർക്കാറിന് വൻ തിരിച്ചടി; കെ റെയിൽ എന്ന് എഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി; ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്; സിൽവർ ലൈനിൽ കോടതിയെ ഇരുട്ടത്ത് നിർത്തരുത്; പദ്ധതിയിൽ കേന്ദ്ര നിലപാട് എന്താണെന്ന് വ്യക്തമാക്കണെന്നും കോടതിമറുനാടന് മലയാളി12 Jan 2022 1:28 PM IST