You Searched For "കേന്ദ്രസർക്കാർ"

ട്രാൻസ്ജെൻഡർ വ്യക്തികളെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച സുപ്രീം കോടതി നിർദ്ദേശം; ട്രാൻസ് ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം; നടപടി ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി ജോലിക്കും വിദ്യാഭ്യാസത്തിനുമുൾപ്പടെ 27 ശതമാനം സംവരണം നൽകാൻ
മറുനാടൻ മലയാളി ഉൾപ്പടെ 24 ഓൺലൈൻ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ അംഗീകാരം; നേട്ടം കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമ കൂട്ടായ്മയായ കോം ഇന്ത്യയെ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ; കേന്ദ്ര സർക്കാർ അംഗീകരിച്ച കേരളത്തിലെ ആദ്യത്തേയും ഇന്ത്യയിലെ മൂന്നാമത്തേതുമായ സമിതിയായി കോം ഇന്ത്യ
ബിഎസ്എഫിന് കൂടുതൽ അധികാരം ; മൂന്നു സംസ്ഥാനങ്ങളിൽ രാജ്യാന്തര അതിർത്തിയിൽനിന്നും അകത്തേക്കും പരിശോധന; എതിർപ്പുമായി പഞ്ചാബും ബംഗാളും; ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള നീക്കമെന്ന് ആരോപണം; ദേശസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനെന്ന് കേന്ദ്രസർക്കാർ
രാജ്യത്തെ പൗരത്വ രേഖയായി ജനന സർട്ടിഫിക്കറ്റ്; കേന്ദ്ര സർക്കാരിന്റെ നീക്കം പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിൽ; പ്രധാനമന്ത്രിയുടെ അറുപതിന കർമ്മ പരിപാടിൽ ഉൾപ്പെടുത്തി; പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം
   കെ റെയിൽ വിഷയത്തിൽ സർക്കാരും സിപിഎമ്മും കേന്ദ്ര സർക്കാരിനെതിരെ നുണ പ്രചാരണം നടത്തുന്നു; കേരളത്തിൽ നടപ്പിലാക്കേണ്ട അനിവാര്യ പദ്ധതിയാണ് കെ റെയിലെന്ന് ബിജെപി കരുതുന്നില്ലെന്ന് പി കെ കൃഷ്ണദാസ്
ഒളിംപിക്‌സിലെ സുവർണ നേട്ടങ്ങൾ; പി.ആർ ശ്രീജേഷും നീരജ് ചോപ്രയുടമക്കം 11 താരങ്ങൾക്ക് ഖേൽരത്‌ന പുരസ്‌കാരത്തിന് ശുപാർശ; കെ.സി.ലേഖയ്ക്ക് ധ്യാൻചന്ദ് പുരസ്‌കാരത്തിനും നാമനിർദ്ദേശം; അർജ്ജുന അവാർഡിന് 35 താരങ്ങൾ
സെൻട്രൽ വിസ്തയ്‌ക്കെതിരായ ഹർജി പിഴ ഈടാക്കി തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ; ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന സ്ഥലം 90 വർഷമയി പ്രതിരോധ മന്ത്രാലയത്തിന്റെ കൈവശമെന്നും കേന്ദ്രം
കേരളത്തിലെ കാര്യം പറയുമ്പോൾ രാജസ്ഥാനിലേക്ക് പോവാൻ പറയരുത്; രാജസ്ഥാനിൽ സിപിഎം ഉണ്ടെങ്കിൽ അവർക്ക് ഇതിനെതിരെ സമരം നടത്താം; നികുതി കുറയ്ക്കുന്ന കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സൃഷ്ടിച്ച മാതൃകയുണ്ട്: വിമർശനവുമായി വി ടി ബൽറാം