You Searched For "കേന്ദ്രസർക്കാർ"

കേന്ദ്ര സർക്കാർ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് കർണാടക സർക്കാർ; അന്തർ സംസ്ഥാന യാത്രകൾക്ക് പുതുക്കിയ മാർഗ്ഗ നിർദ്ദേശം വന്നെങ്കിലും അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ച് കുടക് ജില്ലാ ഭരണകൂടം; ബംഗളുരുവിലിലും മൈസൂരും അടക്കം ജോലി ചെയ്യുന്ന മലയാകൾ തിരിച്ചു പോകാനാകാതെ പ്രതിസന്ധിയിൽ
കേരളത്തിലെ കോവിഡ് വ്യാപനം; അയൽസംസ്ഥാനങ്ങൾ കടുത്ത ആശങ്കയിൽ; മെച്ചപ്പെട്ട ലോക്ക്ഡൗൺ തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്ന് കേന്ദ്രസർക്കാർ; സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തത് തിരിച്ചടിയാകുന്നുവെന്നും വിലയിരുത്തൽ
കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ കൂട്ടണം; കർണാടകത്തിനും തമിഴ്‌നാടിനും കേന്ദ്രസർക്കാർ നിർദ്ദേശം; പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രാലയം
കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുന്നു; ട്രിബ്യൂണിൽ നിയമന കേസിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ക്ഷമ പരീക്ഷിക്കരുതെന്ന് ചീഫ് ജസ്റ്റിസ്
കേന്ദ്രസർക്കാരിന് എതിരെ ആർഎസ്എസ് കർഷക സംഘടന; കേന്ദ്ര നിലപാടിനെതിരെ സമരം നടത്തുമെന്ന് ആഹ്വനം; വിശ്വസിക്കാൻ പറ്റില്ലെന്ന് സംയുക്ത കിസാൻ മോർച്ചയുടെ മറുപടി
പെഗസ്സസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ എന്ന് വ്യക്തമാക്കാനാകില്ല; സർക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങൾ അന്വേഷിച്ച് തീർപ്പ് കൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ; നിയമ വിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതിയും
വീടുകൾ തോറും വാക്സിനേഷൻ പുനരാരംഭിക്കുന്നു; നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതസമിതി യോഗം; വാക്‌സിനേഷനുള്ള  മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ