You Searched For "കേരള പൊലീസ്"

രണ്ടു വയര്‍ലസ് സെറ്റുമായി തിരിച്ചറിയല്‍ കാര്‍ഡും തൂക്കി കര്‍ണാടക പോലീസ് ചമഞ്ഞ് സന്നിധാനത്ത്; സംശയം തോന്നി കസ്റ്റഡിയില്‍ എടുത്തപ്പോള്‍ കേരള പോലീസിന്റെ വയര്‍ലെസ് ചോര്‍ത്താന്‍ എത്തിയതെന്ന് മറുപടി; യുവാവിനെ അറസ്റ്റ് ചെയ്ത് സന്നിധാനം പോലീസ്
വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം നിരോധിത സംഘടനകള്‍ക്ക് എത്തുന്നുവെന്ന് പറഞ്ഞിട്ടില്ല; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ വിവരമില്ലെന്ന് കേരള പൊലീസ്; ഗവര്‍ണറുടെ പ്രസ്താവന തള്ളി വിശദീകരണ കുറിപ്പ്; വിമര്‍ശനം തുടരുന്ന ആരിഫ് മുഹമ്മദ് ഖാനെ രാഷ്ടീയമായി നേരിടാന്‍ സിപിഎമ്മും സര്‍ക്കാരും
പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല; ഓണസദ്യയുടേയും മറ്റും പേരിൽ കൂട്ടംകൂടാനോ പൊതുപരിപാടികൾ നടത്താനോ അനുവദിക്കില്ല; കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപത് വരെ തുറക്കാനാകുക എല്ലാ മാനദണ്ഡങ്ങളും പാലിച്ച്; കോവിഡ് കാലത്ത് ഓണാഘോഷത്തിന് കേരള പൊലീസിന്റെ കാവൽ
തല്ലല്ലെ അച്ഛാ, ഞങ്ങൾ എടുത്തില്ല അച്ഛാ, അടിക്കല്ലേ,... പിഞ്ചുമക്കൾ കേണുകരയുമ്പോളും ചൂരൽ കൊണ്ട് മർദനം തുടരുന്ന പിതാവ്; അമ്മക്കും കുഞ്ഞനിയനും അടിയും തൊഴിയും; മർദ്ദനം മദ്യക്കുപ്പി കാണാത്തതിനെന്ന് സൂചന; നരാധമനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് പൊലീസ്
അപരിചിതരുടെ വീഡിയോ കോളുകൾ ചാടിക്കേറി അറ്റൻഡ് ചെയ്യരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്; നിർദ്ദേശം വീഡിയോകോൾ സ്‌ക്രീൻ ഷോട്ട് ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ വർധിക്കുമ്പോൾ
അനധികൃത പാർക്കിങ്ങിനെതിരെ നിർദ്ദേശങ്ങളുമായി പൊലീസ്; വിശദീകരണം ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ; വാഹനങ്ങൾ എവിടെയൊക്കെ പാർക്ക് ചെയ്യാം; പൊലീസ് പറയുന്നത് ഇങ്ങനെ
ആ മാസ്‌ക് വെക്കാൻ കാണിച്ച വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത്; തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ..: കേരളാ പൊലീസിന്റെ ബോധവൽക്കരണ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കോവിഡ് തീവ്രവ്യാപനം: പ്രവാസികൾക്കും ഇതരസംസ്ഥാന യാത്രക്കാർക്കും കർശന നിയന്ത്രണങ്ങൾ; പുറത്തുനിന്ന് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം;  പൊലീസിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ
തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ: ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ  കണ്ടെത്തിയത് ഇങ്ങനെ
സെക്‌സ് ചർച്ചയിൽ പങ്കെടുത്തുവെന്ന് അപകീർത്തികരമായ പ്രചാരണം; സ്‌ക്രീൻ ഷോട്ടെടുത്ത് ഓഡിയോ യൂട്യൂബിൽ ഇട്ടെന്ന വയനാട് സ്വദേശിനിയുടെ പരാതിയിൽ കേസ്; ക്ലബ് ഹൗസിൽ അടക്കം ഓഡിയോ ചാറ്റ് റാമുകളിൽ സൂക്ഷിച്ചില്ലെങ്കിൽ വൈറൽ ആകുമെന്ന് പൊലീസും