You Searched For "കേസ്"

അഴിമതിക്കേസിൽ പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥയെ മേലുദ്യോഗസ്ഥർ പീഡിപ്പിച്ചു; ഇരയെ സസ്പെൻഡ് ചെയ്ത വകുപ്പ് മേധാവി പീഡകരെ സംരക്ഷിക്കുന്നുവെന്ന് പരാതി; കുടുക്കിലായത് ഐ എഫ് എസിന് പരിഗണിക്കപ്പെടുന്ന മേധാവിയുടെ വിശ്വസ്തൻ; വനംവകുപ്പിൽ പുതിയ വിവാദം
അടിക്ക് ഉത്തരം തിരിച്ചടി തന്നെ! യോഗിയെ ചെരുപ്പുകൊണ്ട് അടിക്കണം എന്ന ഉദ്ധവിന്റെ പഴയ പ്രസംഗത്തിനെതിരെ പരാതി നൽകി ബിജെപി; നാസിക്കിൽ നൽകിയ പരാതിയിൽ കേസെടുക്കാൻ നീക്കം; കേന്ദ്രമന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്തതിന് താക്കറെയോട് പകരം വീട്ടാൻ ബിജെപി
അടിക്കല്ലേ വാപ്പാ..., കരഞ്ഞുപറഞ്ഞിട്ടും 13-കാരനെ ക്രൂരമായി മർദിച്ച് പിതാവ്; നാഭിക്ക് ചവിട്ടിയും ക്രൂരത; കടയ്ക്കലിൽ ബാലന് പിതാവിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത് അർധ സഹോദരനുമായി സംസാരിച്ചതിന്; മാതാവിന്റെ പരാതിയിൽ പിതാവ് അറസ്റ്റിൽ
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി; സുപ്രീംകോടതി പരിഗണിക്ക പോലും ചെയ്തില്ല; എന്നിട്ടും ബിഎസ്എൻഎൽ കേബിൾ മോഷണത്തിലെ പ്രതി അജി ഫിലിപ്പിനെ പൊലീസ് തൊടുന്നില്ല; തുണ സിപിഎം നേതൃത്വവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും; വിദേശത്തേക്ക് കടത്താനും നീക്കം
തെങ്ങേലിയിൽ കോവിഡ് മാനദണ്ഡം മറികടന്ന് യോഗം നടത്തിയതിന് പൊലീസ് കേസെടുത്തത് ഒരു ദിവസത്തിന് ശേഷം പാതിരായ്ക്ക്; പ്രതിപ്പട്ടികയിൽ കണ്ടാലറിയാവുന്ന 50 പേർ മാത്രം; അനന്തഗോപൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പേര് എഫ്.ഐ.ആറിലില്ല
ഭർത്താവിന്റെ ഒത്താശയോടെ ഭർതൃ ബന്ധുക്കൾ തല്ലിച്ചതച്ചു; പല കാലങ്ങളിലായി തട്ടിയെടുത്തത് ഏഴര പവനും 12 ലക്ഷവും; പരാതി നൽകിയിട്ടും ഭരണസ്വാധീനത്താൽ കേസെടുക്കാതെ ഒളിച്ചുകളിച്ച് ഉളിക്കൽ പൊലീസ്; കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ കുത്തിയിരുപ്പ് സമരവുമായി കർണാടക സ്വദേശിനിയായ യുവതിയും പെൺമക്കളും