SPECIAL REPORTസർവീസിലുണ്ടായിരുന്ന കാലത്തെ സാമ്പാദ്യങ്ങളും ആനുകൂല്യങ്ങളുമെല്ലാം ഭാര്യയുടെ ചികിൽസയ്ക്കായി ഉപയോഗിച്ചു; ഇപ്പോൾ കടവും സാമ്പത്തിക ബാദ്ധ്യതകളും മാത്രം ബാക്കി; ചികിൽസയ്ക്ക് പോലും പണമില്ലാതെ ക്യാൻസർ ബാധിതനായ റിട്ട. എസ്‌ഐ സഹായത്തിനായി കേഴുന്നുമറുനാടന് മലയാളി6 Jan 2022 3:45 PM IST
KERALAMപതിനൊന്നുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ആറു വർഷം തടവ്സ്വന്തം ലേഖകൻ7 Jan 2022 12:52 PM IST
Marketing Featureഎ വി ജോർജിന്റെ ദൃശ്യങ്ങൾ കണ്ട ദിലീപ് കൊല്ലുമെന്ന് ഭീഷണി മുഴക്കി; 'തന്നെ കൈവച്ച എസ്‌പി സുദർശന്റെ കൈ വെട്ടുമെന്നും പറഞ്ഞു; ദിലീപും സംഘവും ഗൂഢാലോചന നടത്തിയത് ബി സന്ധ്യ, സോജൻ, സുദർശൻ, ബൈജു, എ വി ജോർജ് എന്നിവർക്കെതിരെ; എഫ്ഐആറിലെ വിശദാംശങ്ങൾമറുനാടന് മലയാളി9 Jan 2022 5:35 PM IST
Marketing Feature പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു വശീകരിച്ച് കൊണ്ടു പോയി രാഹുൽ പല തവണ ലൈംഗികമായി പീഡിപ്പിച്ചു; വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പടുത്തി അയൽവാസിയും കൂട്ടുകാരനും പീഡിപ്പിച്ചു; നാല് മാസം ഗർഭിണിയായി പെൺകുട്ടി; മൂന്ന് പേർ റിമാൻഡിൽമറുനാടന് മലയാളി9 Jan 2022 7:03 PM IST
KERALAMകണ്ണൂർ വിമാനത്താവളത്തിൽ 84 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; കാഞ്ഞങ്ങാട്, വടകര സ്വദേശികൾ അറസ്റ്റിൽമറുനാടന് മലയാളി9 Jan 2022 10:12 PM IST
Marketing Featureകുവൈറ്റിലെ ബിസിനസിൽ സോണിക്ക് ഉണ്ടായിരുന്നത് രണ്ട് കോടിയുടെ ബാധ്യത; വെള്ളിയാഴ്ച വേലക്കാരിയോട് ഇനി പണിക്ക് വരണ്ട എന്ന് പറഞ്ഞതുകൊലപാതകം ആസൂത്രണം ചെയത ശേഷം; ജനാലയിലൂടെ മുറിക്കുള്ളിൽ മൃതദേഹങ്ങൾ കണ്ടത് സമീപ വാസി; കോന്നിയിലെ കുടുംബത്തിന്റെ മരണത്തിൽ ബാഹ്യഇടപെടൽ സംശയിക്കാതെ പൊലീസ്ശ്രീലാല് വാസുദേവന്9 Jan 2022 11:16 PM IST
Marketing Featureആത്മഹത്യക്ക് ശ്രമിച്ചതല്ല, ഗുളികയുടെ ഡോസ് അധികമായതാണെന്ന് യുവനടിയുടെ വിശദീകരണം; ദിലീപ് കേസിലെ കൂറുമാറ്റവുമായി ബന്ധമെന്ന സംശയമെന്ന നിഗമനത്തിൽ വിശദീകരണം മുഖവിലയ്‌ക്കെടുക്കാതെ പൊലീസും; കൊച്ചി കേസുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക ഇടപാടുകൾ ചികഞ്ഞ് അന്വേഷണ സംഘംമറുനാടന് മലയാളി12 Jan 2022 2:13 PM IST
Uncategorizedമാതാപിതാക്കളില്ലാത്ത പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധുക്കളടക്കം ഒമ്പതുപേർ അറസ്റ്റിൽ; തുടർച്ചയായി പെൺകുട്ടിയെ പീഡിപ്പിച്ചത് ഏഴു മാസത്തോളംമറുനാടന് മലയാളി12 Jan 2022 3:27 PM IST
Uncategorizedഅവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും, അവളെന്റെ കുടുംബം തകർത്തു! സ്റ്റേജ് ഷോയിൽ ദിലീപ് ഇങ്ങനെ ഭാമയോട് പറഞ്ഞെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത് ഇരയായ നടി; എല്ലാം അന്വേഷണ സംഘത്തോട് സമ്മതിച്ച ശേഷം വിചാരണയിൽ മാറ്റി പറഞ്ഞു ഭാമയും; നടിയുടെ മൊഴി വീണ്ടും എടുക്കും; കൂറുമാറിയവരെ നിരീക്ഷിക്കാൻ ക്രൈംബ്രാഞ്ച്മറുനാടന് മലയാളി13 Jan 2022 2:24 PM IST
KERALAM1.19 ലക്ഷം രൂപ ഇ.എസ്. ഐ വിഹിതം അടക്കാത്ത ചിക്കൻ ഷോപ്പുടമക്കെതിരെ കേസ്; ഫെബ്രുവരി 16 ന് പ്രതി ഹാജരാകാൻ കോടതി ഉത്തരവ്അഡ്വ.പി.നാഗരാജ്13 Jan 2022 4:35 PM IST
SPECIAL REPORT59 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു; രോഗബാധിതരിൽ 42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും അഞ്ച് പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർ; ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെയും ഓമിക്രോൺ ബാധ; ആകെ 480 രോഗബാധിതർമറുനാടന് മലയാളി13 Jan 2022 4:58 PM IST
SPECIAL REPORTനിയമ ചരിത്രത്തിലെ അത്ഭുതകരമായ വിധി, ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല; നൂറ് ശതമാനം ശിക്ഷ ലഭിക്കുമെന്ന് കരുതി; ശാസ്ത്രീയ തെളിവുകളും സാക്ഷികളുമുണ്ടായിട്ടും കണക്കിലെടുത്തില്ല; അപ്പീൽ പോകുമെന്ന് എസ്‌പി ഹരിശങ്കർ; നീതി തേടിയുള്ള മാലാഖമാരുടെ സമരത്തിന് കോടതിയിൽ തിരിച്ചടിമറുനാടന് മലയാളി14 Jan 2022 12:01 PM IST