You Searched For "കേസ്"

അടൂരിലെ പത്രലേഖകനെ വിളിച്ചു വരുത്തി മറുനാടനെതിരെ മൊഴി കൊടുക്കാൻ നിർബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഉമേഷ്; ടിഎൻ പ്രതാപന്റെ വീഡിയോ മറുനാടൻ ഉണ്ടാക്കിയതെന്ന് മൊഴി കൊടുക്കാൻ ഉപദേശിച്ച് പ്രമുഖ ചാനൽ ഉടമ; വിമർശനം സഹിക്കാനാവാതെ മറുനാടനെ പൂട്ടാൻ വളഞ്ഞ വഴി സ്വീകരിച്ച് പിണറായി പൊലീസ്; കേസുകളെ നിർഭയം നേരിടാൻ മറുനാടൻ
മോഡലുകളുടെ അപകട മരണത്തിലെ നിർണായക തെളിവുകൾ നശിപ്പിച്ചു; കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്‌ക്കിനായി പരിശോധന നടത്തും; ഡ്രൈവർ അബ്ദുൽ റഹ്മാന്റെ മൊഴി രേഖപ്പെടുത്തിയ അന്നു മുതൽ സൈജു തങ്കച്ചനും ഒളിവിൽ; അപകടത്തിൽ പെട്ട കാറിലും കൃത്രിമം നടന്നെന്ന് സംശയം; ബ്രേക്ക് ഫ്‌ളൂയിഡും ചോർന്നെന്ന് സംശയം
നിയമസഭ കയ്യാങ്കളിക്കേസിൽ റിവ്യൂ ഹർജിയുമായി മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈക്കോടതിയിൽ; വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി
ഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പന് ജാമ്യമില്ല; മൂന്നാം ജാമ്യ ഹർജിയും തള്ളിയ കോടതി ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ ഉത്തരവിട്ടു; വിചാരണ തീരാതെ ഗുണ്ടാനേതാവ് പുറംലോകം കാണില്ല; പ്രതിക്കെതിരെ ഉള്ളതുകൊലപാതകവും മോഷണവും കവർച്ചയും അടക്കമുള്ള കേസുകൾ
പ്ലസ്ടു വിദ്യാർത്ഥി പ്രണയിച്ച് വിവാഹം കഴിച്ചു; പിന്നാലെ ഭർത്താവ് പഠിക്കാൻ സ്‌കൂളിൽ പോയി; മകന്റെ ഭാര്യയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ഭർതൃപിതാവിനെതിരെ കേസെടുത്തു
പ്രതികൾ ഇനിയുമുണ്ട്, പോരാട്ടം സർക്കാരിനെതിരെയാണ്; ക്രൈംബ്രാഞ്ച് ശ്രമിച്ചത് അന്വേഷണം അട്ടിമറിക്കാനാണ്; പെരിയ കേസിലെ സിബിഐ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി കൃപേഷിന്റെ പിതാവ്