SPECIAL REPORTനിയമ ചരിത്രത്തിലെ അത്ഭുതകരമായ വിധി, ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല; നൂറ് ശതമാനം ശിക്ഷ ലഭിക്കുമെന്ന് കരുതി; ശാസ്ത്രീയ തെളിവുകളും സാക്ഷികളുമുണ്ടായിട്ടും കണക്കിലെടുത്തില്ല; അപ്പീൽ പോകുമെന്ന് എസ്‌പി ഹരിശങ്കർ; നീതി തേടിയുള്ള മാലാഖമാരുടെ സമരത്തിന് കോടതിയിൽ തിരിച്ചടിമറുനാടന് മലയാളി14 Jan 2022 12:01 PM IST
SPECIAL REPORTവളരെയേറെ കഷ്ടതകൾ അനുഭവിക്കുന്ന, എങ്ങും പരാതി പറയാനില്ലാത്ത സ്ത്രീയുടെ പരാതിയായി ഇത് കേൾക്കാമായിരുന്നു; അവസാനത്തെ അഭയം എന്ന നിലയിലാണ് ഈ കേസിലേക്ക് വന്നത്: അന്വേഷണ ഉദ്യോഗസ്ഥൻ കെ സുഭാഷ്മറുനാടന് മലയാളി14 Jan 2022 12:42 PM IST
SPECIAL REPORTവിധിക്ക് തൊട്ടുപിന്നാലെ അച്ചടിച്ച പത്രക്കുറിപ്പ് ഇറക്കി ഞെട്ടിച്ച് ജലന്ധർ രൂപത; പിന്നാലെ വൻ ആഘോഷവും; വിധി വന്ന് സെക്കന്റുകൾക്കുള്ളിൽ നന്ദി അറിയിച്ച് കുറിപ്പ് പുറത്തിറക്കണമെങ്കിൽ അവരുടെ സ്വാധീനശക്തി എത്രത്തോളമായിരിക്കും എന്ന് ജോമോൻ പുത്തൻപുരക്കലുംമറുനാടന് മലയാളി14 Jan 2022 1:08 PM IST
SPECIAL REPORTവിധി വിശ്വാസിക്കാനാകുന്നില്ല, പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാവുന്ന കാലമാണ്. അട്ടിമറിയുണ്ടായതായി സംശയിക്കുന്നു; ഞങ്ങളുടെ സിസ്റ്റർക്ക് നീതി കിട്ടും വരെ, മരിക്കേണ്ടിവന്നാലും പോരാടും; ഫ്രാങ്കോയെ വെറുതേ വിട്ട കോടതി വിധിയോട് പ്രതികരിച്ചു കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾമറുനാടന് മലയാളി14 Jan 2022 1:33 PM IST
SPECIAL REPORTബിഷപ്പുമാരോട് കന്യാസ്ത്രീ പരാതി പറഞ്ഞപ്പോൾ ശാരീരിക പീഡനം നടന്നതായി ആരോപിച്ചില്ല; അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നു എന്നു പറഞ്ഞു; 13 തവണ പീഡിപ്പിച്ചു എന്നു പറഞ്ഞത് മെഡിക്കൽ പരിശോധനകൾക്ക് ശേഷം; പരാതി നൽകിയതിലെ കാലതാമസവും കണക്കിലെടുത്തു കോടതി; കന്യാസ്ത്രീയുടെ മൊഴികൾ എന്തുകൊണ്ട് വിശ്വാസ യോഗ്യമില്ലെന്ന് കോടതി പറയാൻ കാരണങ്ങൾ ഇങ്ങനെമറുനാടന് മലയാളി15 Jan 2022 6:19 AM IST
SPECIAL REPORTകന്യാസ്ത്രീയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ വരുത്തിയ തിരുത്തലുകൾ വിനയായി; കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായി ബന്ധമെന്ന പ്രതിഭാഗം വാദം ഖണ്ഡിക്കാൻ കഴിഞ്ഞില്ല; അടുത്ത ബന്ധു കന്യാസ്ത്രീക്കെതിരെ നൽകിയ പരാതിയും വിനയായി; ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ വിട്ടയച്ചതിൽ പ്രോസിക്യൂഷൻ വീഴ്‌ച്ചകളും വ്യക്തംമറുനാടന് മലയാളി15 Jan 2022 6:41 AM IST
SPECIAL REPORTനീതിന്യായ വ്യവസ്ഥയെ 35 വർഷം പിന്നോട്ടടിക്കുന്ന വിധി; ഇരയെ എങ്ങനെ അവിശ്വസിക്കാം എന്നു ഗവേഷണം നടത്തിയപോലെ; വിധിയെ വിമർശിച്ചു കെമാൽപാഷ; നിസ്സാര പൊരുത്തക്കേടുകളുടെ പേരിൽ മൊഴി തള്ളിയെന്ന നിഗമനത്തിൽ പൊലീസും; അപ്പീലിന് മുമ്പ് നിയമോപദേശം തേടുംമറുനാടന് മലയാളി15 Jan 2022 12:02 PM IST
KERALAMപത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് പീഡനം; മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്ത് പൊലീസ്: പെൺകുട്ടി പീഡനത്തിനിരയായത് മദ്രസയിൽ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾസ്വന്തം ലേഖകൻ17 Jan 2022 5:18 AM IST
Marketing Featureതനിക്കെതിരെ യുവതി നൽകിയ പരാതി വ്യാജം; പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയിൽ; ഒളിവിൽ പോയ ഡിവൈഎഫ്‌ഐക്കാരനായ നേതാവിനെ പിടികൂടാൻ ശുഷ്‌ക്കാന്തി കാണിക്കാതെ പൊലീസുംമറുനാടന് മലയാളി24 Jan 2022 10:28 AM IST
Marketing Featureക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ച കേസ്: കോഴിക്കോട് സ്വദേശിനിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു; മണിപ്പാലിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്ന പെൺകുട്ടിയുടെ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തുമറുനാടന് ഡെസ്ക്24 Jan 2022 10:45 AM IST
KERALAMനികേഷിനെതിരായ കേസ് പിൻവലിക്കണം; കേസെടുത്ത നടപടി പ്രതിഷേധാർഹമാണെന്ന് പത്രപ്രവർത്തക യൂണിയൻമറുനാടന് മലയാളി30 Jan 2022 11:18 PM IST
SPECIAL REPORTവനം മന്ത്രി ഇടപെട്ടു, ബാബുവിനെതിരെ കേസെടുക്കില്ല; കേസെടുക്കേണ്ടതില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയതായി എ കെ ശശീന്ദ്രൻ; കല്ലിൽ ചവിട്ടി കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്ന് ബാബു പറഞ്ഞതായി ഉമ്മ; വീണത് ഇരുപത് അടിയോളം താഴ്ച്ചയിലേക്ക്മറുനാടന് മലയാളി10 Feb 2022 11:13 AM IST