You Searched For "കൈക്കൂലി ആരോപണം"

കൈക്കൂലി ആരോപണത്തില്‍ കള്ളക്കഥ പൊളിയുന്നു; എ.ഡി.എം നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പ് വ്യവസായ സംരഭകന്‍ പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; ടിവി പ്രശാന്തന്റെ പരാതി വ്യാജം
ആരോപണങ്ങളെ ആരോപണങ്ങളായി മാത്രം കണ്ടാല്‍ മതി; ബിസിനസ് പങ്കാളികളും ഓഹരി ഉടമകളും ജീവനക്കാരും അറിയുക, പൂര്‍ണമായി നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം; പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും സുതാര്യം; അമേരിക്കന്‍ വകുപ്പുകളുടെ കൈക്കൂലി ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്; നിയമ വഴി നോക്കുമെന്നും ഗ്രൂപ്പ്
എഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു; നടപടി,  സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്; കടുത്ത അച്ചടക്ക നടപടി പിന്നീട് തീരുമാനിക്കും