KERALAMആറു മാസം മുമ്പ് വിവാഹം; സംശയ രോഗം തുടങ്ങിയതോടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ തുടങ്ങി; ഒടുവിൽ ഭാര്യയെ കഴുത്തറുത്തുകൊന്ന് ഷെഹീറിന്റെ ക്രൂരത; കോഴിക്കോട്ടെ കൊടിയത്തൂരിനെ നടുക്കി കൊല; ഷെഹീർ പൊലീസ് കസ്റ്റഡിയിൽമറുനാടന് മലയാളി16 Feb 2021 2:45 PM IST
Marketing Featureപത്തു വയസ് ഇളപ്പമുള്ള കുട്ടിയുമായി ആറു മാസം മുമ്പ് നിക്കാഹ്; വിവാഹ ശേഷം പുറത്തു പോലും ഇറങ്ങാതെ വീട്ടിൽ ഇരുന്നത് സംശയ രോഗം മൂലം; ഉമ്മയേയും ബാപ്പയേയും കാണാൻ പോയ ഭാര്യ വൈകിയെത്തിയത് വഴക്കിന് പുതിയ കാരണമായി; ഉറങ്ങുമ്പോൾ ഭാര്യയുടെ കഴുത്തറത്തുകൊല; മുഹ്സിലയെ കൊന്ന ഷഹീറിനെ ഓട്ടിച്ചിട്ട് പിടിച്ചതും കൊടിയത്തൂരുകാർജാസിം മൊയ്ദീൻ16 Feb 2021 3:57 PM IST
Marketing Featureഭർത്താവിന്റെ സ്വഭാവ മാറ്റം മുഹ്സിലയെ അലട്ടിയിരുന്നു; ഇനി ആ വീട്ടിലേക്ക് ഇല്ലെന്ന് ഉമ്മയോടും ബാപ്പയോടും പറഞ്ഞത് ജീവൽ ഭയം കൊണ്ടും; വീട്ടുകാരുടെ സമ്മർദ്ദത്തിൽ അവസാന പരീക്ഷണത്തിന് കൊടിയത്തൂരിൽ എത്തിയത് മരണമായി; കോവിഡിൽ ഗൾഫിലെ ജോലി പോയതും ഷഹീറിനെ വലച്ചു; പഴംപമ്പിലെ കൊലയിൽ നിറയുന്നത് സംശയ രോഗം തന്നെ ജാസിം മൊയ്ദീൻ17 Feb 2021 3:57 PM IST
Marketing Featureമാനസിക പ്രശ്നങ്ങളുള്ള അച്ഛൻ; തൊഴിലുറപ്പിന് പോയി കുടുംബം പോറ്റുന്ന ഉമ്മ; സഹോദരൻ നഴ്സിങ് വിദ്യാർത്ഥി; 19 തികഞ്ഞപ്പോൾ നിക്കാഹ് നടത്തിയത് ഉമ്മയുടെ ബന്ധുക്കൾ; ഭർത്താവ് കഴുത്തറുത്തു കൊലപ്പെടുത്തിയ മുഹ്സില കൊടിയത്തൂരിലേക്ക് നവ വധുവായി പോയത് പ്രതീക്ഷകളോടെ; പ്രകോപന കാരണം അറിയാതെ ബന്ധുക്കളും നാട്ടുകാരുംജാസിം മൊയ്ദീൻ17 Feb 2021 6:20 PM IST
Marketing Featureനിക്കാഹ് കഴിഞ്ഞിട്ടും ഫോൺ പോലും വാങ്ങി കൊടുത്തില്ല; സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ ഭർത്താവ് വിളിച്ചത് ഉമ്മയുടെ ഫോണിൽ; ഈ ഫോൺ ബിസിയാകുമ്പോൾ തുടങ്ങിയ സംശയം വിവാഹ മോചനത്തിന്റെ വക്കിലെത്തി; കൊടിയത്തൂരിലെ കൊലയിൽ ഷഹീറിനെ അലട്ടിയത് തന്നേക്കാൾ പ്രായം കുറഞ്ഞ മുഹ്സില മറ്റാരുടെയെങ്കിലും കൂടെ പോകുമെന്ന സംശയംജാസിം മൊയ്ദീൻ17 Feb 2021 7:33 PM IST